Friday, July 06, 2007

സ്മരണാഞ്ജലി

ജൂലൈ 8 ബാഗലൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഐലന്റ്‌ എക്സ്പ്രസ് തീവണ്ടി കൊല്ലത്തിനടുത്ത പെരുമണില്‍ മറിഞ്ഞിട്ട്‌ 18 വര്‍ഷം തികയുന്നു

സ്മാരകശില
എല്ലാ ആത്മാക്കള്‍ക്കും തിത്യ ശാന്തി നേര്‍ന്നു കൊണ്ട്‌



ഇടതുവശത്തെ പാലത്തില്‍ നിന്നാണ്‌ ട്രെയിന്‍ മറിഞ്ഞത്





അന്ന് 105 ജീവനാണ്‌ പൊലിഞ്ഞത്‌, രെക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ പാരിതോഷികമായികേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക കുട്ടിസഖാക്കള്‍ വീതിച്ചെടുത്തതും ചരിത്രം.

കേരളീയര്‍ ഇന്നേവരെ കണ്ടീട്ടും കെട്ടിട്ടുംകൂടി ഇല്ലാത്ത ടൊര്‍ണാഡോ എന്ന ചുഴലി കാറ്റിനേക്കുറിച്ചു അന്നു സേഫ്റ്റി കമ്മിഷണര്‍ മനസിലാക്കിച്ചുതന്നു, തന്റെ എതിര്‍ വശതേക്കു തീവണ്ടി മറിയുന്നതിനു ദൃക്‌സാക്ഷി ആയ വ്യക്തി പോലും ഈ കാറ്റിനേക്കുറിച്ച്‌ കേള്‍ക്കുന്നത്‌ റെയില്വേ സേഫ്റ്റി കമ്മിഷണറുടെ റിപ്പൊര്‍ട്ട്‌ വന്നതിനു ശേഷവും

7 comments:

Mohanam said...

ജൂലൈ 8 ബാഗലൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഐലാന്റ്‌ എക്സ്പ്രസ്‌ തീവണ്ടി കൊല്ലത്തിനടുത്ത പെരുമണില്‍ മറിഞ്ഞിട്ട്‌ 18 വര്‍ഷം തികയുന്നു

SUNISH THOMAS said...

..........

ഉറുമ്പ്‌ /ANT said...

... ...

സാജന്‍| SAJAN said...

:(

ദേവന്‍ said...

വീടിനടുത്തായിരുന്നു. കണ്ടിരുന്നു. നടുങ്ങിപ്പോയി. കരഞ്ഞുപോയി. ഇനിയൊരിക്കലും ഓര്‍മ്മയില്‍ നിന്നും പോകില്ല. അടുത്തറിയാവുന്ന ചിലര്‍ ഈ അത്യാഹിതത്തില്‍ ഓര്‍മ്മകള്‍ മാത്രമായിപ്പോയി.

ഒരിക്കലും മറക്കാനാവാത്തത് വെള്ളത്തില്‍ മുങ്ങി ഓരോരോ ശവങ്ങള്‍ പൊക്കിക്കൊണ്ടു വരുന്നതിനിടയില്‍ ഒന്നു മുങ്ങി നിവര്‍ന്നപ്പോള്‍ കയ്യില്‍ തടഞ്ഞത് സ്വന്തം മകന്റെ ശവമാണെന്ന് കണ്ട് കുഴഞ്ഞു വീണു മരിച്ച ഒരു വൃദ്ധനെയാണ്‌.

nalan::നളന്‍ said...

ഓര്‍മ്മകളില്‍ ചികഞ്ഞപ്പോള്‍ കൈയ്യില്‍ തടഞ്ഞതൊരു ശവമായിരുന്നോ?

മറക്കാനാവാത്ത ദുരന്തം.

Unknown said...

my mother died in that.
I still miss her.Though its been 20 years...