കൊല്ലം കാഴ്ചകള്‍ - മൂന്നാം ഭാഗം
---------------------------------------------------------------
കൊല്ലം ബസ്റ്റാന്‍ഡില്‍ നിന്നും 5 കി.മി മാത്രം അകലെ
-------------------------------------------------------------------
ഇന്‍ഡ്യയിലെ രണ്ടാമത്തെ ഉയരം (144 അടി) കൂടിയ ഇത് നിര്‍മ്മിച്ചത് 1519ല്‍ ബ്രട്ടീഷുകാരാണ്. കുറേക്കാലം സന്ദര്‍ശകരെ അകറ്റി നിര്‍ത്തിയിരുന്ന ഇവിടെ ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ കയറിക്കാണാന്‍ അനുവാദമുണ്ട്
7 comments:
തങ്കശ്ശേരി വിളക്കുമാടം
കൊല്ലം കാഴ്ച്ചകള്‍ കൊള്ളാം...
തങ്കശ്ശേരിയെകുറിച്ചൊക്കെ കേട്ടിട്ടെയുള്ളു ഇത് കണ്ടപ്പോൾ നേരിൽ കാണാൻ ഒരു മോഹം
കൊള്ളാം...
new information.thank you
beautiful.........
കൊല്ലം എന്ന പോസ്റ്റു കണ്ടപ്പോള്‍ കൌതുകം തോന്നി നോക്കിയതാണ്. കണ്ടപ്പോള്‍ അതിശയിച്ചു. പിന്നോക്കം പോയി നോക്കി .കൊല്ലവും കൂട്ടത്തില്‍ കാനായിയും പ്രതിമകളും ഒക്കെയുണ്ട്. ഒട്ടും നിറപ്പകിട്ട് തോന്നാത്ത ഒരു സ്ഥലമായിരുന്നു കൊല്ലം എനിക്കെന്നും . ആലപ്പുഴക്കാരനായ എനിക്ക് തിരുനനന്തപുരം യാത്രാമദ്ധ്യേ വഴിക്കാഴ്ചകള്‍ മാത്രമായിരുന്നു കൊല്ലം എന്നും. വെറും അണ്ടിഫാക്ടറികളുടെ നാട് . ആ ധാരണ കുറെയൊക്കെ മാറി. (കൂട്ടത്തില്‍ പറയട്ടെ - മലമ്പുഴയിലെ യക്ഷി എന്നെ ഏറെ ദുഖിപ്പിക്കുന്നു. ലോകത്തെ ഏറ്റവും മോഹനമായ സ്ത്രീ സൌന്ദര്യത്തെ ... മൃദുലതയെ... സ്വകാര്യതയെ, വരട്ടു പായല്‍ പിടിച്ച് മൊരിഞ്ഞ ദേഹവുമായി വെയിലും മഴയും കൊണ്ട് നില്‍ക്കുവാന്‍ ഉള്ള നിയോഗം പേറുന്ന യക്ഷിയായി മാറ്റിയതില്‍ ! )
Post a Comment