tag:blogger.com,1999:blog-37551205.post6761056413339141481..comments2024-03-19T00:58:56.465+05:30Comments on കൊല്ലം: കൊല്ലം കാഴ്ചകള്‍ - മൂന്നാം ഭാഗംദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger7125tag:blogger.com,1999:blog-37551205.post-8554826916735475362012-04-01T10:21:22.812+05:302012-04-01T10:21:22.812+05:30കൊല്ലം എന്ന പോസ്റ്റു കണ്ടപ്പോള്‍ കൌതുകം തോന്നി നോക...കൊല്ലം എന്ന പോസ്റ്റു കണ്ടപ്പോള്‍ കൌതുകം തോന്നി നോക്കിയതാണ്. കണ്ടപ്പോള്‍ അതിശയിച്ചു. പിന്നോക്കം പോയി നോക്കി .കൊല്ലവും കൂട്ടത്തില്‍ കാനായിയും പ്രതിമകളും ഒക്കെയുണ്ട്. ഒട്ടും നിറപ്പകിട്ട് തോന്നാത്ത ഒരു സ്ഥലമായിരുന്നു കൊല്ലം എനിക്കെന്നും . ആലപ്പുഴക്കാരനായ എനിക്ക് തിരുനനന്തപുരം യാത്രാമദ്ധ്യേ വഴിക്കാഴ്ചകള്‍ മാത്രമായിരുന്നു കൊല്ലം എന്നും. വെറും അണ്ടിഫാക്ടറികളുടെ നാട് . ആ ധാരണ കുറെയൊക്കെ മാറി. (കൂട്ടത്തില്‍ പറയട്ടെ - മലമ്പുഴയിലെ യക്ഷി എന്നെ ഏറെ ദുഖിപ്പിക്കുന്നു. ലോകത്തെ ഏറ്റവും മോഹനമായ സ്ത്രീ സൌന്ദര്യത്തെ ... മൃദുലതയെ... സ്വകാര്യതയെ, വരട്ടു പായല്‍ പിടിച്ച് മൊരിഞ്ഞ ദേഹവുമായി വെയിലും മഴയും കൊണ്ട് നില്ക്കുവാന് ഉള്ള നിയോഗം പേറുന്ന യക്ഷിയായി മാറ്റിയതില്‍ ! )kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-37551205.post-77457447272325734192010-03-06T10:21:07.724+05:302010-03-06T10:21:07.724+05:30beautiful.........beautiful.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-37551205.post-57217002513628014562009-08-23T11:39:17.861+05:302009-08-23T11:39:17.861+05:30new information.thank younew information.thank youസബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-37551205.post-3781578146379281342009-08-14T07:59:13.960+05:302009-08-14T07:59:13.960+05:30കൊള്ളാം...കൊള്ളാം...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-37551205.post-33924484115367802352009-08-12T22:34:07.357+05:302009-08-12T22:34:07.357+05:30തങ്കശ്ശേരിയെകുറിച്ചൊക്കെ കേട്ടിട്ടെയുള്ളു ഇത് കണ്ട...തങ്കശ്ശേരിയെകുറിച്ചൊക്കെ കേട്ടിട്ടെയുള്ളു ഇത് കണ്ടപ്പോൾ നേരിൽ കാണാൻ ഒരു മോഹംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-37551205.post-72482802245863191482009-08-12T01:58:21.985+05:302009-08-12T01:58:21.985+05:30കൊല്ലം കാഴ്ച്ചകള്‍ കൊള്ളാം...കൊല്ലം കാഴ്ച്ചകള്‍ കൊള്ളാം...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-37551205.post-5857414853170971192009-08-12T00:47:53.624+05:302009-08-12T00:47:53.624+05:30തങ്കശ്ശേരി വിളക്കുമാടംതങ്കശ്ശേരി വിളക്കുമാടംMohanamhttps://www.blogger.com/profile/02883526339372718092noreply@blogger.com