tag:blogger.com,1999:blog-37551205.post7214236456309955467..comments2024-03-19T00:58:56.465+05:30Comments on കൊല്ലം: പുനലൂര്‍ തൂക്കുപാലംദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger27125tag:blogger.com,1999:blog-37551205.post-368369714521864932010-09-03T01:36:55.480+05:302010-09-03T01:36:55.480+05:30nice article.nice article.bobbyhttps://www.blogger.com/profile/07261019147298805858noreply@blogger.comtag:blogger.com,1999:blog-37551205.post-16587937350828459212007-05-08T08:21:00.000+05:302007-05-08T08:21:00.000+05:30ഷിജു,തീര്‍ച്ചയായിട്ടും എടുത്ത് വിക്കിയില്‍ ചേര്ത്...ഷിജു,
തീര്‍ച്ചയായിട്ടും എടുത്ത് വിക്കിയില്‍ ചേര്‍ത്തോളൂ. ചിത്രങ്ങളും ഞാന്‍ തന്നെ എടുത്തതാണ്. നാട്ടിലോട്ട് തിരിക്കുന്നതിന്റെ തിരക്കിലും, പിന്നെ ഇപ്പോള്‍ നാട്ടിലെത്തിയതിന്റെ തിരക്കിലും പെട്ട് ബ്ലോഗില്‍ നിന്ന് കുറച്ച് മാറിയത് മൂലമാണിത് കാണാതിരുന്നത്. ഏവൂരാന്‍ജി ഒക്കെ പറഞ്ഞപ്പോഴെ ഇത് വിക്കിയില്‍ ചേര്‍ക്കാന്‍ നോക്കിയതാണ്, പക്ഷേ അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. വിക്കിയില്‍ ചേര്‍ത്തിട്ട് ഒരു ലിങ്ക് അയച്ചുതന്നാല്‍ ഉപകാരം.

ദേവേന്, നമ്മുടെ കൊല്ലം ബ്ലോഗ് വളരുന്നു..വളരെ അധികം സന്തോഷം.വിക്കി പോലുള്ള സംരംഭങ്ങളില്‍ പങ്കെടുക്കുകയെന്നത് തന്നെ സന്തോഷമുള്ള കാര്യമല്ലേ. ഈ ബ്ലോഗിലെ എന്റെ ഏത് ആര്‍ട്ടിക്കിളും വിക്കിയില്‍ വരുന്നതില്‍ സന്തോഷമേയുള്ളൂ.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-37551205.post-13905143357775638382007-05-04T15:54:00.000+05:302007-05-04T15:54:00.000+05:30അഞ്ചല്കാരനായ എനിക്ക് ഇതുവരെ പുനലൂര്‍ തൂക്കുപാലത്ത...അഞ്ചല്കാരനായ എനിക്ക് ഇതുവരെ പുനലൂര്‍ തൂക്കുപാലത്തിന് ഇത്രയും സൌന്ദര്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. ഒടേ തമ്പുരാനേ നാഴികക്ക് നാല്പ്ത് വട്ടം പുനലൂരില്‍ പോയിട്ടും തൂക്കു പാലം കണ്ടിട്ടും ഈ സൌന്ദര്യം ഞാന്‍ കാണാതെ പോയല്ലോ. പുനലൂര്‍ തൂക്കു പാലവും എന്റെ ബാല്യകാല സ്മ്രിതികളുമായി ഒരു പോസ്റ്റിനുള്ള സ്കൂപ്പും വരുന്നുണ്ട്.
നന്നായി ബായി. കൊള്ളാം.
തുടരൂ....അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-37551205.post-92215546512146042702007-05-04T15:13:00.000+05:302007-05-04T15:13:00.000+05:30ഷിജൂ, ഇത് ഞാനെഴുതിയതല്ല, അലീഫ് എഴുതിയതാ. ചിത്രങ്ങള...ഷിജൂ, ഇത് ഞാനെഴുതിയതല്ല, അലീഫ് എഴുതിയതാ. ചിത്രങ്ങളും അലീഫ് എടുത്തതായിരിക്കണം, അദ്ദേഹത്തിന്റെ സമ്മതമാണു വാങ്ങേണ്ടത്.

നിമിഷയ്ക്ക് ബൂലോഗകൊല്ലത്തേക്ക് സ്വാഗതം. റേഷന്‍ കാര്‍ഡും വോട്ടേര്‍സ് കാര്‍ഡും കിട്ടിയല്ലോ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-85480839963704930452007-05-03T00:50:00.000+05:302007-05-03T00:50:00.000+05:30ദേവേട്ടാ ഇതു വിക്കിയില്‍ കയറ്റട്ടെ. പറ്റുമെങ്കില്‍...ദേവേട്ടാ ഇതു വിക്കിയില്‍ കയറ്റട്ടെ.

പറ്റുമെങ്കില്‍ ചിത്രങ്ങളും. ചിത്രങ്ങള്‍ ആര് എടുത്തതാ.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-37551205.post-5138871036039102952007-05-03T00:36:00.002+05:302007-05-03T00:36:00.002+05:30സഹീറിനും താല്‍പ്പര്യമുണ്ടെങ്കില്‍ ഈമെയില്‍ അഡ്രസ്സ...സഹീറിനും താല്‍പ്പര്യമുണ്ടെങ്കില്‍ ഈമെയില്‍ അഡ്രസ്സ് എനിക്കയക്കാം.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-88569663285332890342007-05-03T00:36:00.001+05:302007-05-03T00:36:00.001+05:30ചുള്ളാ, ഞാന്‍ ഇവിടെ ചേരാനൊരു സ്വാഗതപത്രം അയച്ചിട്ട...ചുള്ളാ, ഞാന്‍ ഇവിടെ ചേരാനൊരു സ്വാഗതപത്രം അയച്ചിട്ടുണ്ട്, ചേരണമെന്നുണ്ടെങ്കില്‍ ചേര്‍ന്നോളൂ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-60892409279038768372007-05-03T00:36:00.000+05:302007-05-03T00:36:00.000+05:30ചുള്ളാ, ഞാന്‍ ഇവിടെ ചേരാനൊരു സ്വാഗതപത്രം അയച്ചിട്ട...ചുള്ളാ, ഞാന്‍ ഇവിടെ ചേരാനൊരു സ്വാഗതപത്രം അയച്ചിട്ടുണ്ട്, ചേരണമെന്നുണ്ടെങ്കില്‍ ചേര്‍ന്നോളൂ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-64037095926718890782007-05-02T22:54:00.000+05:302007-05-02T22:54:00.000+05:30ഞാനും ഒരു കൊല്ലം കാരനാണേ.............ഞാനും ഒരു കൊല്ലം കാരനാണേ.............Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-37551205.post-33873389405918849612007-04-06T14:14:00.000+05:302007-04-06T14:14:00.000+05:30നല്ല ലേഖനം. അഭിനന്ദനങ്ങള്വളരെ നല്ല ചിത്രങ്ങള്നല്ല ലേഖനം. അഭിനന്ദനങ്ങള്‍
വളരെ നല്ല ചിത്രങ്ങള്മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-37551205.post-65452682388638740392007-03-30T10:02:00.000+05:302007-03-30T10:02:00.000+05:30വളരെ നല്ല ലേഖനം ഈ തൂക്കുപാലത്തിനു ആലപ്പുഴ കടല്‍പ്പ...വളരെ നല്ല ലേഖനം
ഈ തൂക്കുപാലത്തിനു ആലപ്പുഴ കടല്‍പ്പാലത്തിന്റെ അവസ്ഥ വരാതിരിക്കട്ടെആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-37551205.post-788523399768616292007-03-30T05:23:00.000+05:302007-03-30T05:23:00.000+05:30സന്തോഷ് എഴുതിയതു പോലെ, പാലത്തിനു മുകളിലൂടെയുള്ള കൂ...സന്തോഷ് എഴുതിയതു പോലെ, പാലത്തിനു മുകളിലൂടെയുള്ള കൂറ്റന്‍ പൈപ്പ് മാറ്റിയതിനു ശേഷം ഞാനിതു ആദ്യമായി കാണുക യാണ്.. മനോഹരമായിരിക്കുന്നു.. ചിത്രങ്ങളും.. കുറിപ്പുകളുംസാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-37551205.post-90314454779562168942007-03-30T05:08:00.000+05:302007-03-30T05:08:00.000+05:30ആറു കൊല്ലം മറ്റോ മുമ്പാണ് ഈ പാലത്തിനെ അവസാനമായി കാ...ആറു കൊല്ലം മറ്റോ മുമ്പാണ് ഈ പാലത്തിനെ അവസാനമായി കാണുന്നത്. ഈ ചിത്രങ്ങളില്‍ നിന്നും, അന്നത്തേക്കാള്‍ നല്ല രീതിയിലിരിക്കുന്നു ഇപ്പോള്‍ എന്നു മനസ്സിലാക്കുന്നു. നല്ല ലേഖനം, അലിഫ്!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-37551205.post-61178523021290138832007-03-30T02:08:00.000+05:302007-03-30T02:08:00.000+05:30അലിഫ്, ദേവന് പറഞ്ഞ പോലെ, ഡ്രാഫ്റ്റ് വായിച്ചു തന...അലിഫ്, ദേവന് പറഞ്ഞ പോലെ, ഡ്രാഫ്റ്റ് വായിച്ചു തന്നെ മനസ്സാ നമിച്ചതാണ്.

അലിഫിന്റെ എഴുത്തിന്റെ ഭംഗിയും ഒതുക്കവും കൃത്യതയും അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടിയിട്ടുണ്ടോ എന്നൊരു സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്. (ഒരു പക്ഷേ വെറും സംശയമാകാം.) ഈ ലേഖനത്തില്‍ ഇപ്പറഞ്ഞതെല്ലാം അതിന്റെ പാരമ്യത്തിലുണ്ട്. ഇമ്മാതിരി വിഷയങ്ങളെക്കുറിച്ച് എങ്ങനെയാണെഴുതേണ്ടതെന്നറിയാനായെങ്കിലും എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ പോസ്റ്റ്.

നന്ദി.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-37551205.post-28990172889480087632007-03-30T01:33:00.000+05:302007-03-30T01:33:00.000+05:30അലീഫേ,സംഭവം ഡ്രാഫ്റ്റ് ആക്കിയിട്ടപ്പോഴേ ഞാന്‍ വായ...അലീഫേ,
സംഭവം ഡ്രാഫ്റ്റ് ആക്കിയിട്ടപ്പോഴേ ഞാന്‍ വായിച്ചതാണേ, അവിടെ കമന്റ് ഇടാന്‍ സൌകര്യമുണ്ടെങ്കില്‍ അപ്പോഴേ ഇട്ടേനെ.

ഒരു പ്രൊഫഷണല്‍ പോസ്റ്റ്. ഇതിലും നന്നായിട്ട് പുനലൂര്‍ തൂക്കുപാലത്തെക്കുറിച്ച് എവിടെയും കാണില്ല.

പുനല്‍ ഊര് എന്ന പേരിനു തന്നെ അര്‍ത്ഥം നദിയുള്ള സ്ഥലം എന്നാണ്. കുറുക്കേ പോകുന്ന ആറും അതിന്റെ ഒഴുക്കും അത്ര വലിയ പ്രശ്നമായിരുന്നു കാണണം പണ്ടുകാലത്തേ. തൂക്കുപാലം മലകടന്നുള്ള കച്ചവടത്തിനും മലഞ്ചരക്ക് കാര്‍ഷിക വ്യാപാരത്തിനുമൊക്കെ എത്ര സഹായിച്ചിട്ടുണ്ടാവണം! കൊല്ലതിന്റെ വികസനത്തിലെ ഒരു നാഴികക്കല്ലാവും ഇവന്. ഈ വിഷയം തന്നെ തിരഞ്ഞെടുത്തതിനു നന്ദി.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-25023061686430450262007-03-29T06:21:00.000+05:302007-03-29T06:21:00.000+05:30അംബിയുടെ കമന്റില്‍ തൂങ്ങിയാണു ഞാനിത് വഴിവന്നതു കണ്...അംബിയുടെ കമന്റില്‍ തൂങ്ങിയാണു ഞാനിത് വഴിവന്നതു കണ്ടില്ലങ്കില്‍ ഒരു കൊല്ലം കാരനായ എനിക്കു അതൊരു നഷ്ടമായി പ്പോയേനേ:)
:- സാജന്Anonymousnoreply@blogger.comtag:blogger.com,1999:blog-37551205.post-12584302931873405382007-03-29T04:31:00.000+05:302007-03-29T04:31:00.000+05:30ആലിഫ് മാഷേ ..നല്ല ഒന്നാന്തരം ലേഖനവും, ചിത്രങ്ങളുംഏ...ആലിഫ് മാഷേ ..നല്ല ഒന്നാന്തരം ലേഖനവും, ചിത്രങ്ങളും

ഏവൂരാന് പറഞ്ഞ മാതിരി വിക്കിയിലേയ്ക്കു നോക്കാനുള്ള സമയമായി നമുക്ക് കൊല്ലത്തുകാര്‍ക്ക്..:)

നമ്മളുടെ ബ്ലോഗ് കിടിലം തന്നെ അല്ലേ..കൊല്ലത്തുകാരനായതിലൊരു അഭിമാനമൊക്കെ വരുന്നത് ഈ ബ്ലോഗ് വായിയ്ക്കുമ്പോഴാണ്..:)കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-37551205.post-53746326087745210952007-03-27T17:49:00.000+05:302007-03-27T17:49:00.000+05:30ഇങ്ങനെയൊരു സംഭവമുണ്ടായിരുന്നോ?!!കൊള്ളാം... ഞാന്‍ ക...ഇങ്ങനെയൊരു സംഭവമുണ്ടായിരുന്നോ?!!
കൊള്ളാം... ഞാന്‍ കൊല്ലത്ത് വന്നപ്പോള്‍ മിസ്സായ്പ്പോയല്ലോ !!! :(:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-37551205.post-8097619809267978372007-03-26T13:15:00.000+05:302007-03-26T13:15:00.000+05:30അലീഫേ, നല്ല ലേഖനം, നല്ല ചിത്രങ്ങള്‍.കഴിഞ്ഞ പ്രാവശ...അലീഫേ, നല്ല ലേഖനം, നല്ല ചിത്രങ്ങള്‍.
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയിരുന്നപ്പോള്‍ കുട്ടികളുമായി പോയിരുന്നു. കുട്ടികളെ കാണിക്കുന്നതിനോടൊപ്പം വീണ്ടും ഒന്നു കാണാന്‍ മനസ്സും ആഗ്രഹിച്ചിരുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-37551205.post-36249735082853248422007-03-26T13:05:00.000+05:302007-03-26T13:05:00.000+05:30നല്ല ലേഖനം. ചിത്രങ്ങളും കേമം. വര്‍ഷങ്ങള്‍ക്ക് മുമ...നല്ല ലേഖനം. ചിത്രങ്ങളും കേമം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പുനലൂരില്‍ രണ്ടാഴ്ച്ച ഒരു ട്രെയിനിങ്ങിന് ( ആ സ്ഥലത്തിന്റെ പേര് മറന്നു - Buffaloe breeding farm ) വന്ന സമയം പാലം കണ്ടിരുന്നു.പക്ഷേ അതിത്ര വലിയ സംഭവമാണെന്ന് ഇപ്പോളാണ് മനസ്സിലായത്...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-37551205.post-74198050430277628212007-03-26T06:02:00.000+05:302007-03-26T06:02:00.000+05:30നല്ല ലേഖനം. അഭിനന്ദനങ്ങള്‍.ഇനിയും പ്രതീക്ഷിക്കുന്ന...നല്ല ലേഖനം. അഭിനന്ദനങ്ങള്‍.ഇനിയും പ്രതീക്ഷിക്കുന്നു.
qw_er_tyമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-37551205.post-27748605114431656572007-03-26T02:42:00.000+05:302007-03-26T02:42:00.000+05:30അലിഫ്,പ്രശംസനീയമായി അവതരിപ്പിച്ചിരിക്കുന്നു ഈ ലേഖന...അലിഫ്,
പ്രശംസനീയമായി അവതരിപ്പിച്ചിരിക്കുന്നു ഈ ലേഖനം എന്നു പറയാതെ വയ്യ.

കൊല്ലം ബ്ലോഗ് കേരളത്തിന്റെ ഇനിയും വരാനിരിക്കുന്ന ചരിത്ര ഭൂമിശാസ്ത്ര പാഠങ്ങള്‍ക്ക് ഒന്നാംകിട മാതൃകയാവട്ടെ!

അഭിനന്ദനങ്ങള്‍!Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-37551205.post-43063066557883485742007-03-26T01:40:00.000+05:302007-03-26T01:40:00.000+05:30അലിഫ്: engineering ടച്ചോടുകൂടിയുള്ള ചരിത്രവിശദീകര...അലിഫ്: engineering ടച്ചോടുകൂടിയുള്ള ചരിത്രവിശദീകരാണം... വളരെ നന്നായിരിക്കുന്നു...ഇതൊക്കെ പുതുതലമുറക്കു കിട്ടത്തക്കവണ്ണം കരുതിവെക്കുക.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-37551205.post-2691837703063508142007-03-25T21:01:00.000+05:302007-03-25T21:01:00.000+05:30അലിഫ്, നല്ല ലേഖനം. ചിത്രങ്ങളും കേമം. മലയാളം വിക്കി...അലിഫ്, നല്ല ലേഖനം. ചിത്രങ്ങളും കേമം.

മലയാളം വിക്കിപീടിയയില്‍ ഈ ലേഖനം ഇട്ടു കൂടേ?

താത്പര്യമുണ്ടെങ്കില്‍ ഇതാ ലേഖനം തുടങ്ങുവാനുള്ള ലിങ്ക്..Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-37551205.post-83185205505047289772007-03-25T17:52:00.000+05:302007-03-25T17:52:00.000+05:30When I lived there in Punalur, in my childhood, ti...When I lived there in Punalur, in my childhood, till 9 years old this Thookkupaalam was a wonder for me. Last year, I went there again with my wife and children to show them Punalur again.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com