tag:blogger.com,1999:blog-37551205.post4872287668453314174..comments2024-03-19T00:58:56.465+05:30Comments on കൊല്ലം: കൊല്ലം ക്വിസ്- തിരഞ്ഞെടുപ്പ് ലക്കംദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger12125tag:blogger.com,1999:blog-37551205.post-84567755749895999252009-04-30T05:43:00.000+05:302009-04-30T05:43:00.000+05:30എല്ലാഉത്തരവും എനിക്കറിയാരുന്നു.ഞാന്വന്നപ്പഴേക്കും...എല്ലാഉത്തരവും എനിക്കറിയാരുന്നു.ഞാന്വന്നപ്പഴേക്കും എല്ലാം കഴിഞ്ഞില്ലേ..
വല്ലാത്തചതിയായിപോയി.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-37551205.post-54822521464252851962009-04-17T17:28:00.000+05:302009-04-17T17:28:00.000+05:30കൊല്ലംകാരു കണ്ടില്ല..ശ്ശെ എല്ലാ ഉത്തരവും അറിയാരുന്...കൊല്ലംകാരു കണ്ടില്ല..ശ്ശെ എല്ലാ ഉത്തരവും അറിയാരുന്നു. ഫുള്ളുവാങ്ങിച്ചേനേ:)കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-37551205.post-1226389872134692302009-04-05T23:34:00.000+05:302009-04-05T23:34:00.000+05:30കൊല്ലത്തുകാരെ ഇത്തരം മണ്ടത്തരത്തിനൊന്നും കിട്ടൂലന്...കൊല്ലത്തുകാരെ ഇത്തരം മണ്ടത്തരത്തിനൊന്നും കിട്ടൂലന്ന ദേവന്ചേട്ടനറിയില്ലെ....GURU - ഗുരുhttps://www.blogger.com/profile/05181630048919225024noreply@blogger.comtag:blogger.com,1999:blog-37551205.post-10700680661503066882009-04-01T13:04:00.000+05:302009-04-01T13:04:00.000+05:30കണ്ണുര്‍ക്കാരനായ ഞാന്‍ പങ്കെടുത്ത 2 ഉത്തരവും ശരിയാ...കണ്ണുര്‍ക്കാരനായ ഞാന്‍ പങ്കെടുത്ത 2 ഉത്തരവും ശരിയാക്കി 100% വിജയം നെടിയിരിക്കുന്നു. കൊല്ലം ജില്ലയോട് വളരെ അകലെ കിടക്കുന്ന എന്നെ മാനേജ്മന്റ് ക്വാട്ടിയില്‍ വിജയിവയി പ്രഖ്യാപിക്കണം എന്നും അപെക്ഷിക്കുന്നുകിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.comtag:blogger.com,1999:blog-37551205.post-61395943927532504702009-04-01T11:58:00.000+05:302009-04-01T11:58:00.000+05:30ചോദ്യം ഒന്ന്: ബാലകൃഷ്ണപിള്ള- പറഞ്ഞത് കിരണ്‍ തോമസ്...ചോദ്യം ഒന്ന്: ബാലകൃഷ്ണപിള്ള- പറഞ്ഞത് കിരണ്‍ തോമസ്, കുമാര്‍, രാധേയന്
രണ്ട്: സരസനെ കര്‍ണ്ണാടകത്തില്‍ പോലീസ് കണ്ടെത്തി. പറഞ്ഞത് രാധേയന്
മൂന്ന്: ബാലകൃഷ്ണപിള്ള- പറഞ്ഞത് കിരണ്‍ തോമസ്, കുമാര്‍, രാധേയന്
നാല്: പാലം ഉത്ഘാടനം ചെയ്യാനെത്തേണ്ടിയിരുന്ന് ടി കെ ദിവാകരന്റെ പെട്ടെന്നുള്ള മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ട് കൊല്ലത്തേക്ക് പോകുന്ന വാഹനം കറുത്ത നാട ഭേദിച്ച് ഇത്തിക്കരപ്പാലത്തില്‍ കയറുകയായിരുന്നു. ആരും പറഞ്ഞില്ല.
അഞ്ച്: സി കേശവന്. പറഞ്ഞത് കുമാര്‍, രാധേയന്

ആ റ്: ബാലകൃഷ്ണപിള്ള. രാധേയാ സി പി വിഷ്ണുനാഥ് ഇരുപത്തേഴാം വയസ്സിലും ബാലകൃഷ്ണപിള്ള ഇരുപത്തഞ്ചാം വയസ്സിലുമാണ് നിയമസഭയില്‍ എത്തുന്നത്.
ഏഴ്: ഒന്നാം ശ്രീമൂലം പ്രജാമണ്ഡലം- പറഞ്ഞത് രാധേയന്

എട്ട്: പുനലൂര്‍ & ചടയമംഗലം രാധേയന് ഫുള്‍ മാര്‍ക്ക്. കുമാര്‍ പൈന്റ് മാര്‍ക്ക്. ചാത്തന്നൂര്‍ നേരത്തേതന്നെ ഉള്‍പ്പെട്ടിരുന്നതാണ്.
ഒമ്പത്: പുനലൂര്‍- പറഞ്ഞത് രാധേയന്
പത്ത്: വോട്ടിങ്ങ് യന്ത്രം ഡീകോഡ് ചെയ്ത് കൗണ്ടര്‍ ഫോയില്‍ പ്രിന്റ് ചെയ്ത് എണ്ണിയത് ഇന്ത്യയില്‍ ആദ്യമായി ഈ തിരഞ്ഞെടുപ്പിലായിരുന്നു. മാര്‍ക്ക് രാധേയന്. ഉത്തരം ശരിയായെങ്കിലും വിവരണത്തില്‍ ചെറിയ പിശക്- അനിതയുടെ അഞ്ചും ബീനയുടെ നാലും വോട്ടുകളാണ് അസാധുവാക്കിയത്. അങ്ങനെയാണ് ഒരു വോട്ട് ഭൂരിപക്ഷം ലഭിച്ചത്.

വിവരങ്ങള്‍ക്ക് കടപ്പാട് വിവി ദക്ഷിണാമൂര്‍ത്തി എഡിറ്റര്‍ ആയ കൊല്ലം ബാലറ്റ് എന്ന പുസ്തകത്തിനോട്.

ഒരൊറ്റ കൊല്ലക്കാരന്‍ പോലും ഇതില്‍ ഒരുത്തരവും പറഞ്ഞില്ല!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-12353170564755534702009-03-31T07:35:00.000+05:302009-03-31T07:35:00.000+05:30ഹെന്റമ്മോ കൊല്ലത്തിത്രയൊക്കെ ആളുകള്‍ ഉണ്ടാര്ന്നോ?...ഹെന്റമ്മോ കൊല്ലത്തിത്രയൊക്കെ ആളുകള്‍ ഉണ്ടാര്ന്നോ? ട്രാക്കിങ്ങ്.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-37551205.post-21257825108072672992009-03-30T13:36:00.000+05:302009-03-30T13:36:00.000+05:30Tracker.Tracker.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-38146252903321053622009-03-30T13:03:00.000+05:302009-03-30T13:03:00.000+05:30കുമാര്‍ജി,ഇപ്പോള്‍ പിരിച്ച് വിട്ടത് 14.ഇപ്പോള്‍ നട...കുമാര്‍ജി,

ഇപ്പോള്‍ പിരിച്ച് വിട്ടത് 14.ഇപ്പോള്‍ നടക്കുന്നത് 15.അല്ലേ?

ആണെന്ന് തോന്നുന്നുRadheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-37551205.post-31487423054703791682009-03-30T12:59:00.001+05:302009-03-30T12:59:00.001+05:301)ബാലകൃഷ്ണപിള്ള2)സരസന് കൊല്ലപ്പെട്ടില്ലായിരുന്നു....1)ബാലകൃഷ്ണപിള്ള
2)സരസന് കൊല്ലപ്പെട്ടില്ലായിരുന്നു.കാണാതാകുക മാത്രമായിരുന്നു.പിന്നീട് തിരികെ വന്നു.
3) ബാലകൃഷ്ണപിള്ള
4)പാലം ആദ്യം പൊളിഞ്ഞു?ഊഹം മാത്രം
5)സി.കേശവന്
6)പി.സി.വിഷ്ണുനാഥ്
7)തിരുവതാംകൂര്‍ പ്രജാമണ്ഡലം
8)പുനലൂര്‍,ചടയമംഗലം
9 പുനലൂര്‍ (ഊഹം,വലിപ്പം വെച്ച്)
10)മരിച്ച ഒരാളിന്റെ വോട്ട് അനിതക്ക് അനുകൂലമായി രേഖപ്പെടുത്തിയതായി കൌണ്ടര്‍ ഫോയ്യില് നോക്കി കണ്ടെത്തി.ഇങ്ങനെ കൌണ്ടര്‍ഫോയില്‍ ഒത്തു നോക്കുന്നത് ആദ്യം.Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-37551205.post-76751823080561572672009-03-30T12:59:00.000+05:302009-03-30T12:59:00.000+05:30This comment has been removed by the author.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-37551205.post-12504411955721142542009-03-30T12:55:00.000+05:302009-03-30T12:55:00.000+05:301 ബാലകൃഷ്ണപിള്ള2 സത്യമായിട്ടും ഞാനല്ല. ഇനി എന്നെ ഇ...1 ബാലകൃഷ്ണപിള്ള
2 സത്യമായിട്ടും ഞാനല്ല. ഇനി എന്നെ ഇടിക്കല്ലേ ഏമാനെ...
3 ബാലകൃഷ്ണ പിള്ള
5 സി കേശവന്
6 എന്‍ കെ പ്രേമചന്ദ്രന്
8 പുനലൂര്‍ & ചാത്തന്നൂര്‍

ബാക്കി പിന്നാലെ...Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-37551205.post-33683487920476531312009-03-30T12:20:00.000+05:302009-03-30T12:20:00.000+05:301) ബാലകൃഷ്ണന് പിള്ള3) ബാലകൃഷ്ണപ്പിള്ള1) ബാലകൃഷ്ണന് പിള്ള
3) ബാലകൃഷ്ണപ്പിള്ളകിരണ് തോമസ് തോമ്പില്‍https://www.blogger.com/profile/18176000750016960036noreply@blogger.com