tag:blogger.com,1999:blog-37551205.post116712038469011102..comments2024-03-19T00:58:56.465+05:30Comments on കൊല്ലം: ആശ്രാമം കണ്ടല്ക്കാടുകള്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger11125tag:blogger.com,1999:blog-37551205.post-1167817091646445012007-01-03T15:08:00.000+05:302007-01-03T15:08:00.000+05:30അലിഫിന്റെ എഴുത്തും ചിന്തയും അഭിനന്ദനീയമാണ്. പ്രത്...അലിഫിന്റെ എഴുത്തും ചിന്തയും അഭിനന്ദനീയമാണ്. പ്രത്യേകിച്ചും 'പരിസ്ഥിതി'യൊക്കെ അപ്രധാനമായി തള്ളിക്കളയുന്ന ഒരു സമൂഹമാണ് 'വികസനവേദാന്തം' നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഉരുവിടുന്നത് എന്നിരിക്കെ. അവര്‍ക്കിടയില്‍ നമുക്ക് ചില എളിയ ശ്രമങ്ങള്‍ ചെയ്തുനോക്കാം. കൊല്ലത്തെ മാത്രമല്ല എല്ലാ നാട്ടിലെയും അണ്ണാറക്കണ്ണന്മാര്ക്ക് ഈ ശ്രമത്തില്‍ അവരവരുടെ കഴിവിനൊത്ത് സഹകരിക്കാം. എന്താ, ശരിയല്ലേ?പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-37551205.post-1167376348918590652006-12-29T12:42:00.000+05:302006-12-29T12:42:00.000+05:30കണ്ടങ്ങളും, കണ്ടല്‍കാടുകളും നഷ്ടമാകുന്നതു് കഴിഞ്ഞ ...കണ്ടങ്ങളും, കണ്ടല്‍കാടുകളും നഷ്ടമാകുന്നതു് കഴിഞ്ഞ യാത്രയില്‍ നേരിട്ടു മനസ്സിലാക്കിയിരുന്നു.
അഡ്വന്ച്ചര് പാര്‍ക്കും ഒരു അഡ്വെന്ച്ചറുമില്ലാതായി എന്നു തോന്നുന്നു.ആലിഫ് ഭായ്, ലേഖനം വളരെ നന്നായി.അനുമോദനങ്ങള്‍.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-37551205.post-1167374208250179332006-12-29T12:06:00.000+05:302006-12-29T12:06:00.000+05:30ഒരു സുനാമി തമാശയുണ്ട്. തമിഴ്നാട്ടിലെ ഏതോ കടാപ്പുറ...ഒരു സുനാമി തമാശയുണ്ട്. തമിഴ്നാട്ടിലെ ഏതോ കടാപ്പുറത്ത് ‘മാന്തോട്ടം’ വെച്ച് പിടിപ്പിച്ച കാരണം സുനാമി ഏറ്റില്ലന്ന് നമ്മുടെ ഒരു പത്രന്. സംഭവം ഏതോ ആംഗലേയ പത്രം കോപ്പിയടിച്ച പ്പോള്‍ കണ്ടല്‍കാട് എന്ന ‘mangroves' മാന്തോട്ടമായി തോന്നിപ്പോയി, എന്താ കഥ. എന്തായാലും രണ്ട് ദിവസം കഴിഞ്ഞ് പത്രം തിരുത്തും കൊടുത്തു, അത്രയും ആശ്വാസം.

ടൂറിസ്റ്റുകളെ ആകര്ഷിക്കാനല്ല, മറിച്ച് യുവാകളെ സാഹസികരാക്കി ആര്‍മി റിക്രൂട്ട്മെന്റിന് സഹായിക്കാനുമായിട്ടാണത്രേ അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങിയത്, കാട് വെട്ടി വെളുപ്പിച്ച് സാഹസികത വളര്‍ത്തി പട്ടാളത്തിലെത്രപേര് എത്തിയോ എന്തോ. അവിടെ നടന്ന മറ്റൊരു മഹാസംഭവം മനു അങ്കിള്‍ സിനിമയുടെ ഷൂട്ടിംഗ് ആണ്, അതോടെ ബാക്കിയും കൂടി വെളുത്തു..!!

അമ്പി; പൊക്കുടന് ഒരു പ്രസ്ഥാനം തന്നാണുട്ടോ, പരിചയപ്പെട്ടിട്ടുണ്ട്.ഒരു നല്ല മനുഷ്യന്. ഒരു കുറിപ്പ് എഴുതണമെന്നുണ്ട്, ശ്രമിക്കാം.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-37551205.post-1167355488897849842006-12-29T06:54:00.000+05:302006-12-29T06:54:00.000+05:30ഞാന്‍ വിനയത്തോടെ ക്ഷണിക്കുക മാത്രമേ ചെയ്തിരുന്നുള്...ഞാന്‍ വിനയത്തോടെ ക്ഷണിക്കുക മാത്രമേ ചെയ്തിരുന്നുള്ളല്ലോ?Anonymousnoreply@blogger.comtag:blogger.com,1999:blog-37551205.post-1167349121702652662006-12-29T05:08:00.000+05:302006-12-29T05:08:00.000+05:30പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക...പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുകയെ ഒരു പ്രധിവിധിയുള്ളു. മാഫിയകള്‍ (മണല്‍, വനം, ചന്ദനം...)വാഴും നാട്ടില്‍,പ്രതീക്ഷയ്ക്ക് വകയില്ല!P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-37551205.post-1167340807658679242006-12-29T02:50:00.000+05:302006-12-29T02:50:00.000+05:30ഇപ്പോളുള്ള പ്രായമായ ആള്‍ക്കാരെയൊക്കെ പരിസ്ഥിതിയുടെ...ഇപ്പോളുള്ള പ്രായമായ ആള്‍ക്കാരെയൊക്കെ പരിസ്ഥിതിയുടെ പ്രാധാന്യമൊക്കെ എത്ര പഠിപ്പിച്ചാലും അവര്‍ വെട്ടുന്ന മരവും കോരുന്ന മണലും നികത്തുന്ന കായലുമൊന്നും കുറയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ചെയ്യാന്‍ പറ്റുന്നത് ഇപ്പോഴത്തെ യുവതലമുറയെ-സ്കൂളിലും കോളേജിലും പഠിക്കുന്നവരെ-ഇതൊക്കെ വെട്ടിയും നികത്തിയുമുണ്ടാവുന്ന ഭീകരതയെപ്പറ്റി ബോധവാന്മാരാക്കുക. അവര്‍ വഴി സന്ദേശം ഓരോ വീട്ടിലുമെത്തിക്കുക. അങ്ങിനെയാണെങ്കില്‍ വീട്ടിലെ അച്ഛന് കായലില്‍ മണ്ണിടാന്‍ പോകുമ്പോള്‍ കുഞ്ഞുമകന് പറയും, അച്ഛാ ഇങ്ങിനെയൊക്കെ ചെയ്താല്‍ ഞാന്‍ വലുതാകുമ്പോഴാണ് പ്രശ്നം, ഇങ്ങിനെയൊന്നും ചെയ്യരുതച്ഛാ എന്ന് (പത്തില്‍ ഒമ്പതു പേരുടെ കാര്യത്തിലും പിള്ളേര് വലിയവരുടെ കാര്യത്തിലൊന്നും ഇടപെടേണ്ട, ഇതൊക്കെ വലിയവര്‍ നോക്കിക്കൊള്ളും എന്ന് പറഞ്ഞ് വായടപ്പിക്കുകയേ ഉള്ളൂ-പക്ഷേ ഒരച്ഛനെങ്കിലും നികത്തല്‍ വേണ്ട എന്ന് വെക്കുമെന്ന് തോന്നുന്നു-ചുമ്മാ ഒരു പ്രതീക്ഷ).

അതുപോലെതന്നെ ഇതിന്റെയൊക്കെ പ്രാധാന്യം സ്കൂള്‍ വഴിയുമൊക്കെ മനസ്സിലാക്കുന്ന ഇപ്പോഴത്തെ യുവതലമുറയെങ്കിലും സ്വന്തം നിലയില്‍ ഭാവിയില്‍ ഇത്തരം പോക്രിത്തരങ്ങള്‍ ചെയ്യുകയുമില്ലായിരിക്കും-പിന്നെയും ചുമ്മാ ഒരു പ്രതീക്ഷ.

കോളേജുകളിലെ എന്‍.എസ്.എസ്, തുടങ്ങിയ സംഘടനകള്‍ക്കും സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും മറ്റും ഇക്കാര്യത്തില്‍ വലിയൊരു പങ്ക് വഹിക്കാന്‍ പറ്റുമെന്ന് തോന്നുന്നു.

(പക്ഷേ പ്രസിഡന്റ് അബ്ദുള്‍ കലാം, വെട്ടിയ മരത്തിനു പകരം അതിന്റെ നാലിരട്ടി മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ പറഞ്ഞതിനെയും ഷോ കാണിക്കല്‍ എന്ന് പറഞ്ഞ് വിമര്‍ശിച്ച നാടാണ്. അത്രയ്ക്കാണ് നമ്മുടെ രാഷ്ട്രീയം. അതുകൊണ്ട് അമിത പ്രതീക്ഷയൊന്നുമില്ല).

ആലിഫിന്റെ ലേഖനം നന്നായി.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-37551205.post-1167339661061816712006-12-29T02:31:00.000+05:302006-12-29T02:31:00.000+05:30കണ്ടലെന്ന ചെറു സ്വര്‍ഗ്ഗങ്ങള്‍ മരിക്കുന്നു. അഷ്ടമു...കണ്ടലെന്ന ചെറു സ്വര്‍ഗ്ഗങ്ങള്‍ മരിക്കുന്നു. അഷ്ടമുടിയിലെ കണ്ടലുകള്‍ "നികര്‍ത്ത്" (കായലിലേക്ക് മണ്ണിട്ട് ഒന്നുരണ്ടു സെന്റ് പുറമ്പോക്ക് ഉണ്ടാക്കി പുരയിടം വികസിപ്പിക്കല്‍) വഴിയാണു മുഖ്യമായും നശിച്ചുകൊണ്ടിരിക്കുന്നത്. ആശ്രാമത്താകട്ടെ, അത് സര്‍ക്കാരായിട്ട് ചെയ്തുതന്നു.

ആശ്രാമം റെസിഡന്‍സി സായ്പ്പുമാര്‍ സൂക്ഷിച്ചിരുന്ന കാലത്ത് പട്ടണമദ്ധ്യത്തിലെ സുന്ദരമായൊരു വന്യഗേഹമായിരുന്നു. എന്റെയൊക്കെ കുട്ടിക്കാലത്ത് നൂറും ഇരുന്നൂറും വര്‍ഷം പഴക്കമുള്ള വന്മരങ്ങള് അവിടെ നിന്നിരുന്നു. ആദ്യം അതെല്ലാം വെട്ടി വിറ്റു. പിന്നെയും ടൂറിസം വികസിക്കാത്തതിനാല്‍ കണ്ടലും ചൂരല്‍ക്കാടുകളും വെട്ടി വെളുപ്പിച്ചു അഡ്വഞ്ചര്‍ പാര്‍ക്ക് ഉണ്ടാക്കി. കുറഞ്ഞപക്ഷം വീഗാലാന്‍ഡ് പോലെ ഒന്നെങ്കിലും സര്‍ക്കാരിനു നടത്താനായില്ലെങ്കില്‍ ടൂറിസ്റ്റ് പോയിട്ട് ചുമ്മാ സമയം ചിലവിടുന്ന നാട്ടുകാര്‍ക്ക് പോലും ഒരു താല്‍പ്പര്യവും തോന്നില്ലെന്ന് അറിയാഞ്ഞിട്ടാണോ എന്തോ. ആ പഴയ കാട്ടില്‍ നാലു ഏറുമാടം കെട്ടിയിരുന്നെങ്കില്‍ എത്രപേര്‍ അതില്‍ താമസിക്കാനെത്തിയേനെ.

പോസ്റ്റ് നന്നായി അലീഫേ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-1167336845959088532006-12-29T01:44:00.000+05:302006-12-29T01:44:00.000+05:30നല്ല ലേഖനം, അലിഫ്.അഡ്വഞ്ചര്‍ പാര്‍ക്കിന്റെ നിര്‍മ...നല്ല ലേഖനം, അലിഫ്.

അഡ്വഞ്ചര്‍ പാര്‍ക്കിന്റെ നിര്‍മ്മാണം പലരും കൊണ്ടാടിയിരുന്നു, അന്ന്. എതിര്‍ത്തവരെയൊക്കെ മൂരാച്ചികളായി കണ്ടിരുന്നു താനും.

കണ്ടല്‍ക്കാടുകളുടെ നാശം തടയാനായി പ്രയത്നിച്ച എസ്.എന്‍. കോളേജിലെ രവി സാറിനെയൊക്കെ (പ്രൊഫ. രവി) ആരോര്‍ക്കുന്നു?

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ തരം കിട്ടുമ്പോഴൊക്കെ ചെന്നിരിക്കാറുള്ള സ്ഥലമായിരുന്നു ഗസ്റ്റ് ഹൗസിന്റെ പിന്നിലെ കായലോരം. മരവും കണ്ടല്ച്ചെടികളുമൊക്കെ വെട്ടിമാറ്റി, കുറെ കമ്പിയൊക്കെ കുത്തി നിറുത്തി അഡ്വഞ്ചര്‍ പാര്‍ക്കെന്നു വിളിക്കുന്നു, ഇപ്പോള്‍. ഇതൊക്കെ തന്നെയല്ലേ പുരോഗതി?പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-37551205.post-1167334230663919152006-12-29T01:00:00.000+05:302006-12-29T01:00:00.000+05:30ആലിഫ് ഭായ്, ലേഖനം നന്നായി. കണ്ടല്‍കാടുകള്‍ നിലനിര്...ആലിഫ് ഭായ്, ലേഖനം നന്നായി. കണ്ടല്‍കാടുകള്‍ നിലനിര്‍ത്തുന്നതു പോയിട്ട്, കണ്ടവന്റെ കാടുകള്‍ വരെ വെട്ടിവെളുപ്പിക്കുന്നതിലാണിന്ന് താത്പര്യം മനുജന് (മലയാളിക്കു മാത്രമല്ല, മൊത്തം ട്രെന്റായി പോയി). താങ്കളുടെ മറ്റു പോസ്റ്റുകള്‍ വായിക്കാന്‍ ഇനിയും ഭാക്കി.

ഓ ടോ :
പിന്നെ ഇബ്നു സുബൈറേ, ഇങ്ങനെ ബ്ലോഗുകളില്‍ കയറിയിറങ്ങി ഭിക്ഷയിരക്കാന് മാത്രം അധപതിച്ച പോസ്റ്റുകളാണോ താങ്കള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്റെ ബ്ലോഗിലും ഭിക്ഷയിരുന്നതുകാരണം, ഞാന്‍ തന്റെ ബ്ലോഗ് സന്ദര്‍ശിച്ചു, അവിടെ രസകരമായതൊന്നും കണ്ടുമില്ല. വെറുതെ മനുഷ്യനെ മോഹിപ്പിക്കല്ലെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-37551205.post-1167331069949945782006-12-29T00:07:00.000+05:302006-12-29T00:07:00.000+05:30കുറിപ്പ് സമഗ്രമയി ആലിഫ് മാഷേ.കണ്ടല്‍ക്കാടുകള്‍ എന്‍...കുറിപ്പ് സമഗ്രമയി ആലിഫ് മാഷേ.കണ്ടല്‍ക്കാടുകള്‍ എന്നുപറയുമ്പോള്‍ ഞാനൊക്കെ കണ്ടല്‍മരങ്ങള്‍ മാത്രമേ വിചാരിച്ചിരുന്നുള്ളൂ.അതിലുള്ള ആവാസ വ്യവസ്ഥയും ജൈവ വൈവിധ്യവും തീരെ ചിന്തിച്ചിരുന്നില്ല.ആശ്രാമത്ത് ഇപ്പോ ബാക്കിയുള്ളതിനെ കണ്ടല്ക്കാടെന്നു വിളിയ്ക്കാമോ.കുറ്റികാടുകളെന്ന് പറയാം.

പൊക്കുടന് ചേട്ടനെപ്പോലൊരു പരിപാടി തുടങ്ങണം അവിടെ.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-37551205.post-1167319448415143732006-12-28T20:54:00.000+05:302006-12-28T20:54:00.000+05:30എന്റെ ബ്ലോഗ് സന്ദര്‍ശിക്കില്ലേ?എന്റെ ബ്ലോഗ് സന്ദര്‍ശിക്കില്ലേ?Anonymousnoreply@blogger.com