tag:blogger.com,1999:blog-37551205.post116687251840450541..comments2024-03-19T00:58:56.465+05:30Comments on കൊല്ലം: കുണ്ടറ വിളംബരംദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger15125tag:blogger.com,1999:blog-37551205.post-1167316933012956112006-12-28T20:12:00.000+05:302006-12-28T20:12:00.000+05:30മൈനാഗാ, ജനുവരി 11 എന്നു സ്ഥിതീകരിച്ചതു കൊണ്ട്, പോ...മൈനാഗാ,
ജനുവരി 11 എന്നു സ്ഥിതീകരിച്ചതു കൊണ്ട്, പോസ്റ്റില്‍ തിരുത്തിയിട്ടുണ്ട്.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-37551205.post-1167297456874665322006-12-28T14:47:00.000+05:302006-12-28T14:47:00.000+05:30കൊല്ലം പബ്ലിക് ലൈബ്രറി പ്രസിദ്ധീകരിച്ച പി. ഭാസ്കര...കൊല്ലം പബ്ലിക് ലൈബ്രറി പ്രസിദ്ധീകരിച്ച പി. ഭാസ്കരനുണ്ണിയുടെ പുസ്തകം വായിച്ചപ്പോള്‍ തയ്യാറാക്കിയ ചില ചെറു-കുറിപ്പുകളില്‍നിന്നാണ് ഞാന്‍ കുണ്ടറ വിളംബരത്തിന്റെ തീയതി '1809 ജനുവരി 16' എന്ന് ചേര്‍ത്തത്. ഇക്കാര്യത്തില്‍ ഒരു സംശയം വന്ന സ്ഥിതിക്ക് അത് തിരുത്തേണ്ടത് അത്യാവശ്യമാണല്ലോ?. നാട്ടിലെ ഒരു ചരിത്രാധ്യാപകനെ ഫോണ്‍ വഴി പിടികൂടി സംസാരിച്ചതില്‍ ഇക്കാര്യം വ്യക്തമായി. '1809 ജൌവരി 11'-നാണത്രേ വിളംബരമുണ്ടായത്. പരിമിത വിഭവങ്ങള്‍ കൈവശം വെച്ചുകൊണ്ട് ചരിത്രത്തെ തൊട്ടുകളിക്കരുതെന്നുള്ള ഒരു പാഠം ഇതിലൂടെ പഠിച്ചു. ഇങ്ങനെ ഒരു പ്രധാനപ്പെട്ട സംഭവത്തിന്റെ ആണ്ടും തീയതിയും തെറ്റുന്നത് കുറ്റകരമാണ്. ആയതിനാല്‍, ഈ തെറ്റ് തിരുത്താന്‍ സഹായിച്ച എല്ല അന്വേഷണബുദ്ധിയുള്ള സുഹൃത്തുക്കള്‍ക്കും നന്ദി.ഒപ്പം, ഈ പോസ്റ്റ് നല്കിയ നളന് പ്രത്യേകം നന്ദി പരയുന്നു.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-37551205.post-1167142659103354912006-12-26T19:47:00.000+05:302006-12-26T19:47:00.000+05:30ഈശ്വരാ, അല്ല വേലുത്തമ്പി, ഇതാണോ ചരിത്ര പ്രസിദ്ധമായ...ഈശ്വരാ, അല്ല വേലുത്തമ്പി, ഇതാണോ ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരം! പരശുരാമന്റെ കാലം തൊട്ട് അന്ന് വരെയുള്ള കാര്യങ്ങള്‍ പറയുന്നു. ഇത്രയൊക്കെ കാര്യകാരണ സഹിതം പറയുന്ന വിളംബരങ്ങളായിരുന്നു അല്ലേ രാജ്യഭരണത്തില്‍ പോലും.

ഈ മലയാളം വായിക്കുമ്പോല്‍ എന്റെ അമ്മാമ്മയുടെ പ്രാര്‍ത്ഥനാ പുസ്തകത്തിലെ പ്രാര്‍ത്ഥനകള്‍ ഓര്‍മ്മ വരുന്നു.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-37551205.post-1167134331276719122006-12-26T17:28:00.000+05:302006-12-26T17:28:00.000+05:30രോമാഞ്ച കുഞ്ചു രണ്ടാമന് !ചേട്ടന്മാരേ, ദിവസത്തെ പറ...രോമാഞ്ച കുഞ്ചു രണ്ടാമന് !
ചേട്ടന്മാരേ, ദിവസത്തെ പറ്റിയുള്ള സംശയം കൂടി ഒന്നു ക്ലിയറു ചെയ്തിട്ട്, ഇവനെ മലയാളം വിക്കിയില്‍ കേറ്റിയാല്‍ നന്നായിരുന്നു.
ബൂലോഗ - വിക്കി സംഭാഷണം പരിഭാഷകളിലൂടെ മാത്രമാകാതെ ആശയപരമായി വികസിക്കേണ്ട സമയമായിരിക്കുന്നു. ഈ ബ്ലോഗ് അതിന്റെ ഏറ്റവും നല്ല നിമിത്തമാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-37551205.post-1167106207352194032006-12-26T09:40:00.000+05:302006-12-26T09:40:00.000+05:30987 -ാമാണ്ടു് മകര മാസം 1നു് കുണ്ടറ വിളംബരം ചെയ്തത...987 -ാമാണ്ടു് മകര മാസം 1നു് കുണ്ടറ വിളംബരം ചെയ്തതായി കെ.പി.പത്മനാഭമെനോന് രേഖപ്പെടുത്തിയിരിക്കുന്നു. (History of Kerala,Vol.1 )വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-37551205.post-1167105762978738062006-12-26T09:32:00.000+05:302006-12-26T09:32:00.000+05:30കുണ്ടറ വിളംബരം പൂര്‍ണ്ണരൂപത്തില്‍ ഇപ്പോഴാണ് വായിയ്...കുണ്ടറ വിളംബരം പൂര്‍ണ്ണരൂപത്തില്‍ ഇപ്പോഴാണ് വായിയ്ക്കുന്നത്..പണ്ടത്തെ ചര്‍ച്ച വന്നപ്പോള്‍ കുറേ തിരക്കിയതാണ്.ഇന്റെര്നെറ്റിലെങ്ങുമില്ല..

“ആയതിനാല്‍ ഗൂഗിളില്‍ സാധാരണ ജനം ആംഗലേയത്തിലോ മറ്റോ തിരച്ചിലിലേര്പ്പെടുമ്പോള് അവര്‍ക്ക് ഈ ബൂലോകത്തെ പരിശ്രമങ്ങളിലേയ്ക്കും വിളംബരത്തിലേയ്ക്കും വഴികാട്ടിയ്ക്കുന്നതിലേക്കായോ മറ്റോ വല്ല വഴികളുമുണ്ടെങ്കില്‍ അതിലേക്കായി എന്തെങ്കിലും വരുത്തിക്കൊള്ളണമെന്ന് അറിയാവുന്നവരെ തെര്യപ്പെടുത്തുന്നതിന് അപേക്ഷയുണ്ട്..“ :)

ദേവേട്ടന് പറഞ്ഞ പോലെ രാജ്യസ്നേഹത്തില്‍ കുറവും കൂടുതലുമായി ഇതിലൊന്നുമില്ല തന്നെ

ദില്‍ ഭാസുരന്‍ പറഞ്ഞതും ശരി....കാലിക പ്രാധ്യാന്യം ഒത്തിരിയുണ്ടല്ലോ ഈ വിളംബരത്തിന്..

പണ്ടെങ്ങോ വായിച്ച കഷണത്തില്‍ “ആണായിപ്പിറന്നാവരില്ലെന്ന് പറയാതിരിയ്ക്കുന്നതിനെക്കൊണ്ട്”..എന്നോ മറ്റോ ഒരു വാചകം കണ്ടതായി ഓര്‍മ്മ..മുഴു രൂപത്തിലായിരിയ്ക്കും..

നളന് മാഷേ..വളരെ വളരെ നന്ദി..കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-37551205.post-1167098782663589052006-12-26T07:36:00.000+05:302006-12-26T07:36:00.000+05:30വിശ്വം,984 മേടം 1 തുടങ്ങുന്നതു 1809 ഏപ്രില്‍ 11 ചൊ...വിശ്വം,

984 മേടം 1 തുടങ്ങുന്നതു 1809 ഏപ്രില്‍ 11 ചൊവ്വാഴ്ച വൈകിട്ടു് 6:04-നാണു്. അതാണു് കോളംബം തരളാംഗാഖ്യം നിയമം തരുന്നതു്. മദ്ധ്യാഹ്നത്തിനു ശേഷം സംക്രമം വന്നാല്‍ പിറ്റേന്നായിരിക്കും ഒന്നാം തീയതി എന്ന കണക്കനുസരിച്ചാണു് ഏപ്രില്‍ 12 ആകുന്നതു്. (വിശദവിവരങ്ങള്‍ ഇവിടെയും ഇവിടെയും (പേജ് 12) കാണാം.)

എന്റെ കണക്കിനു് ജനുവരി 11 രാത്രി 11:17-നാണു മകരസംക്രമം. അതിനാലാണു പിറ്റേന്നാണു് ഒന്നാം തീയതി എന്നു പറഞ്ഞതു്. ഒരു പക്ഷേ ഈ നിയമം പില്ക്കാലത്തു വന്നതാവാം. ആ കണക്കിനു് ശ്രീധരമേനോന് പറഞ്ഞതുപോലെ 11-നു തന്നെയാവാം വിളംബരം. ഏതായാലും 16-നല്ല.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-37551205.post-1167097495047850842006-12-26T07:14:00.000+05:302006-12-26T07:14:00.000+05:30എന്റെ കണക്കില്‍ (കോളംബം തരളംഗാഢ്യം...)കൊല്ലം 984 മ...എന്റെ കണക്കില്‍ (കോളംബം തരളംഗാഢ്യം...)
കൊല്ലം 984 മേടം 1 (കലിദിനം 1793418)ചൊവ്വാഴ്ചയാണ്. ഉമേഷിന്റെ കലണ്ടറില്‍ ബുധനാഴ്ച്ച!അങ്ങനെ വന്നാല്‍ നാം തമ്മില്‍ ഒരു ദിവസത്തിന്റെ വ്യത്യാസമുണ്ടാവും!

അവിടെനിന്നും മീനം,കുംഭം,മകരം മൂന്നുമാസത്തെ ദിവസങ്ങള്‍ (31,30,29) പിന്നോട്ട് എണ്ണണം.

എത്ര ദിവസം കാണും?

984 മകരം 1-നു സമമായി ഗ്രിഗോറിയന്‍ 1809 ജനുവരി 11 എന്നാണ് ചില ചരിത്രപുസ്തകങ്ങളില്‍ (ഉദാ: ഏ. ശ്രീധരമേനോന് )എഴുതിയിട്ടുള്ളത്.

പക്ഷേ ഗ്രിഗോറിയന്‍ 1809 ജനുവരി 11 വരേണ്ടത് ബുധനാഴ്ച്ചയാണ് താനും!വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-37551205.post-1167092042480605542006-12-26T05:44:00.000+05:302006-12-26T05:44:00.000+05:30എവിടെയോ ഒരു കുഴപ്പം.984 മകരം 1-നു തുല്യമായ ഇംഗ്ലീഷ...എവിടെയോ ഒരു കുഴപ്പം.

984 മകരം 1-നു തുല്യമായ ഇംഗ്ലീഷ് തീയതി (ഗ്രിഗോറിയന്‍ കലണ്ടറില്‍) 1809 ജനുവരി 12 ആണെന്നാണു് എന്റെ കണക്കുകൂട്ടലുകള്‍ കാണിക്കുന്നതു്. 1809 ജനുവരി 16-നു് മകരം 5 ആണു്.

ഇനി ഗ്രിഗോറിയന്‍ കലണ്ടറല്ല ജൂലിയന്‍ കലണ്ടറാണു് ഉപയോഗിച്ചിരുന്നതെങ്കില്‍ നാലു ദിവസത്തെ വ്യത്യാസം പോരാ. മാത്രമല്ല, അതു വിപരീതദിശയിലാണു മാറേണ്ടതു്.

1809-ലെ കലണ്ടര്‍ ഇവിടെ ഇട്ടിട്ടുണ്ടു്. എല്ലാ വിവരങ്ങളും പ്രസക്തമല്ല. പത്താം പേജു മാത്രം നോക്കുക.

ആര്‍ക്കെങ്കിലും വിശദവിവരം അറിയാമോ? എന്റെ പ്രോഗ്രാം തെറ്റാണോ എന്നറിയാനാണു്. അന്നു് ഏതു് ആഴ്ചയായിരുന്നു എന്നറിയാന്‍ വഴിയുണ്ടോ?

(ഇതു നോക്കാന്‍ കാരണമായ നളനു നന്ദി.)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-37551205.post-1167091982835958152006-12-26T05:43:00.000+05:302006-12-26T05:43:00.000+05:30This comment has been removed by a blog administrator.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-37551205.post-1167034096515996822006-12-25T13:38:00.000+05:302006-12-25T13:38:00.000+05:30നളന് ഇതു് സംക്ഷിപ്ത രുപമാണു്.യഥര്‍ഥ രൂപത്തിനു് നീ...നളന് ഇതു് സംക്ഷിപ്ത രുപമാണു്.
യഥര്‍ഥ രൂപത്തിനു് നീളം കൂടുതലാണു്.
ഭാഷയില്‍ വെത്യാസം കാണുന്നില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-37551205.post-1167033451707497432006-12-25T13:27:00.000+05:302006-12-25T13:27:00.000+05:30നളാ ഉത്തരവുകള്‍ക്ക് പണ്ടൊക്കെ ഒരു ലോങ്ങ് ഫോമും ഒ...നളാ ഉത്തരവുകള്‍ക്ക് പണ്ടൊക്കെ ഒരു ലോങ്ങ് ഫോമും ഒരു ഷോര്‍ട്ട് ഫോമും ഉണ്ടായിരുന്നു (അന്ന് കമ്പ്യൂട്ടറും ഫോട്ടോക്കോപ്പിയറും ഒന്നുമില്ലായിരുന്നല്ലോ) സാധാരണ താല്‍പ്പര്യം മാത്രം ഉത്തരവിലുള്ളവര്ക്ക് ഷോര്‍ട്ട് ഫോമും അതിന്റെ വിശദവിവരം അറിയാന്‍ ബാദ്ധ്യസ്തരായവര്ക്ക്, ന്യായാധിപന്, പ്രവര്ത്യാര്, ഉത്തരവില്‍ കക്ഷി ചേര്‍ത്തവര്‍ മുതല്‍ പേര്‍ക്ക് ലോങ്ങ് ഫോമും ആയിരുന്നു കൊടുത്തിരുന്നത്.

വിളംബരത്തിലും അങ്ങനെ സംക്ഷിപ്തരൂപവും മുഴുനീള രൂപവും കാണുമായിരിക്കുമെന്ന് തോന്നുന്നു. അതാവും ഇപ്പറഞ്ഞത്. എന്റെ ഒരു തോന്നലാണേ, ശരിയാവണമെന്നില്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-1166978145425359742006-12-24T22:05:00.000+05:302006-12-24T22:05:00.000+05:30കുണ്ടറ വിളംബരത്തിന്റെ സംക്ഷിപ്തരൂപം എന്നാണു ഹാന്‍ഡ...കുണ്ടറ വിളംബരത്തിന്റെ സംക്ഷിപ്തരൂപം എന്നാണു ഹാന്‍ഡ് ബുക്കില്‍ പറഞ്ഞിരിക്കുന്നത്.

യഥാര്ഥരൂപത്തിലുള്ളത് ഭാഷയിലുള്ള വ്യത്യാസമാണോ അതോ നീളത്തിലുള്ള വ്യത്യാസമാണോ എന്നറിയില്ല.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-37551205.post-1166951536577344612006-12-24T14:42:00.000+05:302006-12-24T14:42:00.000+05:30കിടിലന്‍ തന്നെ. എന്നെ അല്‍ഭുതപ്പെടുത്തുന്നത് ഇതിന്...കിടിലന്‍ തന്നെ. എന്നെ അല്‍ഭുതപ്പെടുത്തുന്നത് ഇതിന്റെ കാലിക പ്രസക്തമായ ചിന്തയും വാക്യങ്ങളുമാണ്. എന്റെ ഭാവനയിലുണ്ടായിരുന്ന ഒരു രാജവിളംബരത്തില്‍ നിന്നൊക്കെ വ്യത്യസ്തം. ഏകപക്ഷീയമായ ചില തീരുമാനങ്ങള്‍ വിളിച്ചറിയിക്കാതെ കാര്യകാരണ സഹിതമുള്ള അറിയിപ്പ്.

ഞാന്‍ ഇത് വായിച്ച് രോമാഞ്ചകുഞ്ചുവായിരിക്കുന്നു. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-37551205.post-1166950860423614582006-12-24T14:31:00.000+05:302006-12-24T14:31:00.000+05:30ഒന്നൊന്നര വിളംബരം തന്നെ. ഇരുന്നൂറു വര്‍ഷം മുന്നേ ഇ...ഒന്നൊന്നര വിളംബരം തന്നെ. ഇരുന്നൂറു വര്‍ഷം മുന്നേ ഇളമ്പള്ളൂരില്‍ നിന്ന് ദളവയുടെ വിളംബരം ഒരാള്‍ വായിക്കത് ഭാവനയില്‍ കണ്ടിട്ട് രാജ്യസ്നേഹത്തില്‍ കുറവും കൂടുതലുമായി ഒന്നും ഇതില്‍ കാണാനാവുന്നില്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com