tag:blogger.com,1999:blog-37551205.post116453426705720527..comments2024-03-19T00:58:56.465+05:30Comments on കൊല്ലം: ആരാണ് അയ്യപ്പന്?ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger33125tag:blogger.com,1999:blog-37551205.post-1166272074925153802006-12-16T17:57:00.000+05:302006-12-16T17:57:00.000+05:30നന്ദുവേ വയസ്സല്ലാട്ടോ ശബരിമലയ്ക് പോവാന്‍ തടസ്സം. ...നന്ദുവേ വയസ്സല്ലാട്ടോ ശബരിമലയ്ക് പോവാന്‍ തടസ്സം. നേരെ ആ കൊച്ചീലേ ലക്ഷ്മീലു പോയിട്ട് ഈ പൊല്ലാപ്പൊന്നും എനിക്ക് പറ്റൂല്ലാന്നു പറഞ്ഞ്, രണ്ട് ദിനം കഴിഞ്ഞ് എണീറ്റ് വന്നാ, 25ആം വയസ്സിലും പോകാം.

എന്റെ വയസ്സൊക്കെ ഇങ്ങനെ തെങ്ങേ കെട്ടി വച്ച മൈക്കിലു പാട്ടാക്കിയാ, ഞാന്‍ വിസയില്ല്യാണ്ടെ സൗദിയിലൊട്ട് വരും. പറഞ്ഞേക്കാം.

knowledge is power ?? a gain is a gain however small..right?അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-37551205.post-1166271513977623712006-12-16T17:48:00.000+05:302006-12-16T17:48:00.000+05:30അതുല്യ, എന്നിട്ടെന്തായി ശബരിമലക്കു പോകാന്‍ തീരുമാന...അതുല്യ, എന്നിട്ടെന്തായി ശബരിമലക്കു പോകാന്‍ തീരുമാനിച്ചോ?. (44+11 കൊല്ലം) കഴിഞ്ഞു ചിന്തിച്ചാല്‍ പോരെ?.

എന്തൊക്കെ ചിന്തകളാണീ കുഞ്ഞു തലയില്‍!!.
ശബരിമലയില്‍ പോണം, കന്മദം എന്താന്നറിയണം.. ശ്ശ്ശ്ശോാ.Anonymousnoreply@blogger.comtag:blogger.com,1999:blog-37551205.post-1164622112066413672006-11-27T15:38:00.000+05:302006-11-27T15:38:00.000+05:30അതുല്യേച്ചീ,രചയിതാവിനെ കുറ്റം പറയാന്‍ കഴിയില്ല. സി...അതുല്യേച്ചീ,

രചയിതാവിനെ കുറ്റം പറയാന്‍ കഴിയില്ല. സിനിമയിലെ സന്ദര്‍ഭവുമായി, നായകന്റെ മനോനിലയുമായി, ബന്ധപ്പെടുത്തി നോക്കിയാല്‍ 'ഒന്നാംതരം' രചന. പിന്നെ ആരെയും ആകര്‍ഷിക്കുന്ന എം. ജി. സാറിന്റെ സംഗീതവും, ഗന്ധര്‍വന്റെ ആലാപനവും. ഒട്ടും കുറ്റം പറയാന്‍ തോന്നുന്നില്ല.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-37551205.post-1164621666062490322006-11-27T15:31:00.000+05:302006-11-27T15:31:00.000+05:30ശിവപ്രസാദിനു നന്ദി. എന്നാലും അല്പം കടന്ന കൈയ്യായി...ശിവപ്രസാദിനു നന്ദി. എന്നാലും അല്പം കടന്ന കൈയ്യായി പോയി അല്ലേ ഈ രചന?

ഈ വാദമെങ്ങാനും നിരത്തീട്ട്... നാളെ എന്നെ ഒന്ന് വിളിച്ച് നോക്കണേ ആരേലും...അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-37551205.post-1164621268757195182006-11-27T15:24:00.000+05:302006-11-27T15:24:00.000+05:30അതുല്യേച്ചീ,കടുത്ത വിഷയത്തിലാണല്ലോ ഇപ്പോ ഗവേഷണം!കന...അതുല്യേച്ചീ,
കടുത്ത വിഷയത്തിലാണല്ലോ ഇപ്പോ ഗവേഷണം!
കന്മദം = കല്ലിന്റെ മദം
ആനയ്ക്ക് മദം പൊട്ടി എന്ന് കേട്ടിട്ടുണ്ടാവുമല്ലോ? അതുപോലെ കല്ലിനും (കരിമ്പാറയ്ക്കും) മദവുണ്ടാവുമെന്നും അത് ഒലിച്ചിറങ്ങുമെന്നും ഒരു സങ്കല്‍പ്പമോ വിശ്വാസമോ ഉണ്ട്. കവികളുണ്ടാക്കിയ ഒരു കള്ളമല്ലെന്ന് വാദിക്കാനാണൊ എന്നറിയില്ല, ആയുര്‍വേദത്തിലും ഇങ്ങനെയൊരു സസ്യത്തെപ്പറ്റി പറയുന്നുണ്ടത്രേ. ചുരുക്കി പറഞ്ഞാല്‍, 'കാമോദ്ദീപകമായ' ഗന്ധത്തോടുകൂടിയ ഒരു ('ചൈനീസ്'?) പെണ്‍കൊടിയുടെ കാല്പ്പാദങ്ങളാവാം ആ മനോജ് കെ. ജയനെക്കൊണ്ട് ഇങ്ങനെ പാടിപ്പിച്ചത്! രചയിതാവുദ്ദേശിച്ചത് ഇതേ അര്‍ത്ഥമാണെന്ന് എനിക്ക് തോന്നുന്നു. തോന്നല്‍ മാത്രമാണേ.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-37551205.post-1164604246541647462006-11-27T10:40:00.000+05:302006-11-27T10:40:00.000+05:30കിരണ്‍ തോപ്പിലിന്റെ ഒരു പോസ്റ്റിന്റെ കമിന്റില് ഷി...കിരണ്‍ തോപ്പിലിന്റെ ഒരു പോസ്റ്റിന്റെ കമിന്റില് ഷിജു ഇങ്ങനെ പറഞ്ഞിരുന്നു.

“വിദ്യാഭ്യാസം എന്നതുകൊണ്ട് മത വിദ്യാഭ്യാസം അല്ല ഉദ്ദേശിക്കുന്നത്. അത് കുറച്ച് മത തീവ്രവാതികളെ ഉണ്ടാക്കി വിടാന്‍ മാത്രമേ ഉപകരിക്കൂ. പ്രത്യേകിച്ച് തങ്ങളുടെ മതം ഒഴിച്ച് ബാക്കി എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് തെറ്റാണ് എന്ന് പ്രചരിപ്പിക്കുന്ന ക്രിസ്ത്യന്‍,മുസ്ലീം പോലുള്ള സെമസ്റ്റിക് മതങ്ങളില്‍ .“

അതിന്റെ ശരിക്കുള്ള സലീമിന്റെ ഈ കമെന്റ് കണ്ടപ്പോഴാണ് മനസ്സിലായത്.

അതിനു മറുപടിയായി തറവാടി ഇങ്ങനെ പറഞ്ഞിരുന്നു മറ്റ് മതങ്ങള്‍ തെറ്റാണെന്ന് തെറ്റാണെന്ന് ഖുര്‍ ആനും , ബൈബിളും പറഞ്ഞിട്ടുണ്ടോ?

മതത്തെ കുറിച്ച് അറിവില്ലാതെ എന്തെങ്കിലും സംസാരിക്കാതിരിക്കുന്നതല്ലെ ഉത്തമം“

തങ്ങളുടെ മതം ഒഴിച്ച് ബാക്കി എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് തെറ്റാണ് എന്ന് പ്രചരിപ്പിക്കുന്ന ക്രിസ്ത്യന്‍,മുസ്ലീം പോലുള്ള സെമസ്റ്റിക് മതങ്ങളില്‍ പെട്ട മത ഭ്രാന്തന്മാരില് നിന്ന് ഇതു പ്രതീക്ഷിച്ചാ മതി. എന്തായാലും കഴിഞ്ഞആഴ്ചയും ഇറാഖില്‍ 145 പേരെ ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തിച്ച ഈ മതങ്ങള്‍ക്ക് ഇനിയും കൂടുതല്‍ പേരെ സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ കഴിയട്ടെ.

ബുദ്ധിയുള്ള സലീമിനു ഇങ്ങനെ ഇനിയും കൂടുതല്‍ കൂടുതല്‍ പേരെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കാന്‍ കഴിയട്ടെ. എന്തായലും തന്നെപ്പോളുല്ലവര് വസിക്കുന്ന സ്വര്‍ഗ്ഗം ഞങ്ങള്‍ക്ക് വേണ്ട. അതിനേക്കാള്‍ നല്ലത് നരകം തന്നെ.

“ആരാണ് അയ്യപ്പന്?“ എന്നു ചോദിച്ചുകുണ്ടുള്ള പോസ്റ്റില്‍ തന്നെ തനിക്ക് വര്‍ഗ്ഗീയത വിളമ്പണമായിരുന്നോ സലീമേ. അതിനു തനിക്ക് സക്കീന വക്കിലിന്റെ പോസ്റ്റുകള്‍ ഉണ്ടായിരുന്നല്ലോ. ആന എന്നു പറയുമ്പോള്‍ ചേന എന്നു വായിക്കുന്ന താങ്കള്‍ ആദ്യം ഇത്തരം കാര്യങ്ങളില്‍ കുറച്ചു ഔചിത്യം പാലിക്കാന്‍ പഠിക്കൂ.Anonymousnoreply@blogger.comtag:blogger.com,1999:blog-37551205.post-1164567531921357542006-11-27T00:28:00.000+05:302006-11-27T00:28:00.000+05:30ദേവേട്ടാകമന്റിയവരൊക്കെ കാടും മേടും കയറി മുള്ള് മുര...ദേവേട്ടാ

കമന്റിയവരൊക്കെ കാടും മേടും കയറി
മുള്ള് മുരട് മൂര്‍ഖന്‍ പാമ്പിനെ തിരഞ്ഞുപോയി.
ഇനിയെങ്കിലും ഒന്നു വിഷയക്കുറ്റിയില്
പിടിച്ചുകെട്ടുമോ ?

സ്വാമിയേ ശരണമയ്യപ്പാ
ബുദ്ധന് ശരണം ഗച്ഛാമിAnonymousnoreply@blogger.comtag:blogger.com,1999:blog-37551205.post-1164560129121290502006-11-26T22:25:00.000+05:302006-11-26T22:25:00.000+05:30രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം" എന്ന് കേട്ടിട്ട്...രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം" എന്ന് കേട്ടിട്ട് പാദം ചേര്‍ത്തു വയ്ക്കുന്നത് വടിയാകുമ്പോഴല്ലേ, അപ്പോ രാമന് ചാകണം എന്നാണോ നമ്മള് പ്രാര്‍ത്ഥിക്കുന്നത് എന്ന് ചോദിച്ച കുട്ടിയെപ്പോലെ

ഹരിത്= ദിക്ക് അധീശ്വരന്‍ ഒരുദിക്കപ്പന്- വടക്കും നാഥന് + ആരാദ്ധ്യപാദുകം എന്നാണു ഞമ്മക്ക് ഇതു വരെ തോന്നിയിരുന്നത്. ജ്യോതിറ്റീച്ചറോ പണിക്കരുമാഷോ ഈ കൊല്ലം കൊല്ലം ബ്ലോഗ്ഗ് വഴി കടന്നു പോകാനിടയുണ്ടോ?

[ഗുരുക്കളേ പേട്ടതുള്ളുന്നവര്‍ "ഭൂമി പ്രപഞ്ചനേ, കണ് കണ്ട ബ്രഹ്മമേ, വിഷ്ണു മായനേ" എന്നൊക്കെ വിളിച്ചു കേട്ടിട്ടുണ്ട്. മ്മടെ കുട്ടീടെ ആരാധകര്‍ക്ക് 'ഡുകൃഞ്ഞ് കരണം' പള്ളിക്കൂടത്തില്‍ പോയി പഠിക്കാനൊന്നും അനുവാദം ഇല്ലാരുന്നല്ലോ പണ്ട്]ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-1164559820557883442006-11-26T22:20:00.000+05:302006-11-26T22:20:00.000+05:30ഉമേശന് മാശേ... ദയവുണ്ടാകണം. ഒരു വാക്ക്-വാദത്തിലേ...ഉമേശന് മാശേ... ദയവുണ്ടാകണം. ഒരു വാക്ക്-വാദത്തിലേര്പ്പെട്ട് ഇരിയ്കുന്നു ഞാന്‍. ഇത് ആ മനോജ് കെ ജയന്/പ്ര്ദ്-വി രാജ് കാവ്യമാധവന് ഒക്കെയുള്ള ഒരു സിനിമയില്ലേ.. തിരമുറയും... എന്ന പാട്ടിന്റെ ആണു. കന്മദം എന്ന് വാക്ക് ശരിയല്ലാ എന്നാണു ഞാന്‍ പറയുന്നത്. കന്മദം പോലെ ഗന്ധം "കാല്പദം” എന്നൊക്കെ പറയാമോ? ദയവായി ഒന്നുകൂടി പറഞ്ഞ് തരു.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-37551205.post-1164558255325790632006-11-26T21:54:00.000+05:302006-11-26T21:54:00.000+05:30അതുല്യേ,സിനിമാപ്പാട്ടിന്റെ അര്ത്ഥോം ചോദിച്ചു വന്ന...അതുല്യേ,

സിനിമാപ്പാട്ടിന്റെ അര്ത്ഥോം ചോദിച്ചു വന്നാല്‍... അടി തരും ഞാന്‍, അടി!

കന്മദത്തിനു നല്ല മണമാത്രേ. ആ പറയുന്ന ആളിന്റെ കാലിനും അങ്ങനെ ആണത്രേ. “കാല്പദം” എന്നു വെച്ചാല്‍ കാല്‍പ്പാദം ആയിരിക്കും. അതു മൂടിവെയ്ക്കണം, ആല്ലെങ്കില്‍ തണുപ്പടിക്കും എന്നര്‍ത്ഥം :)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-37551205.post-1164557918259851272006-11-26T21:48:00.000+05:302006-11-26T21:48:00.000+05:30ഉമേശന് മാശെ...ഒരു സംശയം ഉണ്ട്ട്ടോ.. കന്മദം പോലെ ഗ...ഉമേശന് മാശെ...ഒരു സംശയം ഉണ്ട്ട്ടോ..

കന്മദം പോലെ ഗന്ധമേകുമീ നിന് കാല്പദം മൂടുവാന്‍.....
സിനിമാ പാട്ടാണുട്ടോ.

എന്തായിതിന്റെ അര്‍ഥം?അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-37551205.post-1164557544909978882006-11-26T21:42:00.000+05:302006-11-26T21:42:00.000+05:30ഓഫ്:“ഹരിവരാസനം...” എന്ന പാട്ടിന്റെ രണ്ടാം വരിയിലെ ...ഓഫ്:

“ഹരിവരാസനം...” എന്ന പാട്ടിന്റെ രണ്ടാം വരിയിലെ “ഹരിദധീശ്വരം ആരാദ്ധ്യപാദുകം” എന്നതിന്റെ അര്‍ത്ഥം ആരെങ്കിലും ഒന്നു പറഞ്ഞുതരാമോ? അതു് “ഹരിദധീശ്വരാരാദ്ധ്യപാദുകം” എന്നാണെന്നു് (ഹരിത്+അധി+ഈശ്വര+ആരാദ്ധ്യ+പാദുകം) ഞാന്‍ കുറെക്കാലമായി പറഞ്ഞു നടക്കുന്നു. “(അഷ്ട)ദിക്പാലകര് ആരാധിക്കുന്ന ചെരുപ്പോടു കൂടിയവന്” എന്നു് അര്‍ത്ഥം.

(ഓഫിനോഫ്: “അഷ്ടദിക്പാലകര് മുട്ടുകുത്തിത്തൊഴും” എന്നു് ഏറ്റുമാനൂരപ്പനെപ്പറ്റി പറഞ്ഞ കവിയ്ക്കു് മൂപ്പരും ഒരു പാലകനാണെന്നു് അറിയില്ലേ എന്തോ?)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-37551205.post-1164552659389635232006-11-26T20:20:00.000+05:302006-11-26T20:20:00.000+05:30ഞാനൂണ്ടേ..ഈ നരകത്തിലേയ്ക്ക്..ഇതിപ്പോ ഇങ്ങനെയാണേല്‍...ഞാനൂണ്ടേ..ഈ നരകത്തിലേയ്ക്ക്..ഇതിപ്പോ ഇങ്ങനെയാണേല്‍ എന്തിനാപ്പാ ഒരു സ്വര്‍ഗ്ഗം.

(ടച്ചിങ്സ് ഞാനുമെടുക്കാം:))

അയ്യനയ്യപ്പ സ്വാമിയേ..ശരണമയ്യപ്പാ..

ശിവ ശിവ..എന്തായീ കേക്കണത്

ദൈവകോപം.. ദൈവകോപം:)

.. എന്നാലും ഇതങ്ങട് തുടരുക..ഓ ടോ ക്കെ വിട്ട് സാമീടെ കഥ പറയൂ
രണ്ട് മൂന്ന് കൊല്ലം മുന്‍പ് ഏഷ്യാനെറ്റില്‍ ഒരു സീരിയല്‍ വന്നിരുന്നു..
അയ്യനെപ്പറ്റി..കുറേയൊക്കെ ചരിത്രം പറഞ്ഞിരുന്നു അതില്‍.ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ?കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-37551205.post-1164545780541672062006-11-26T18:26:00.000+05:302006-11-26T18:26:00.000+05:30ഈ വിശാലനു വായിച്ചിട്ട് മനസ്സില്ലയില്ലേ? ഞാനും ഡാല...ഈ വിശാലനു വായിച്ചിട്ട് മനസ്സില്ലയില്ലേ? ഞാനും ഡാലീം കൂടിയുണ്ട്ട്ടോ. ഒക്കെനും കൂടി നരകത്തിലേയ്യ്കാന്നേ പോണേ. വഴിയിലു കഴിയ്കാന്‍ കപ്പയും കാന്താരി പൊട്ടിച്ചതു, പിന്നെ ഇഡ്ഡലി ചട്ടണി പൊടിയില്‍ മുക്കി പൊതിഞ്ഞതും, ദഹി റൈസ്, കൊണ്ടാട്ടം വറുത്തത്, രാത്രിത്തേയ്ക് ബിസിബലാ ബാത്തും, റ്റുമാറ്റോ ചട്ടണീം ഒക്കെ. പക്ഷെ ഒരു പ്രശ്നം മുറീടെ, ഈക്കണക്കിനു പോയാ റോളേടേ മതിലിലു ബെഡ്സ്പേസിനും പോസ്റ്റര്‍ ഒട്ടിക്കേണ്ടി വരും....അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-37551205.post-1164545512047122682006-11-26T18:21:00.000+05:302006-11-26T18:21:00.000+05:30O. TO> വിശാലാ, അപ്പം പോകുവാണോ? നമ്മടെ കോഴ്സ്? കോഴ...O. TO> വിശാലാ, അപ്പം പോകുവാണോ? നമ്മടെ കോഴ്സ്? കോഴ്സില്ലേലും ഫീസ്.... സ്വര്‍ഗം വരെ വരുകാന്ന് പറഞ്ഞാ വല്യ ബുദ്ധിമുട്ടാവത്തില്ലേ, അതോണ്ട് അത് അഡ്വാന്‍സായിട്ട് ഇങ്ങ് പോരട്ടേന്നേ.Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-37551205.post-1164544943989048532006-11-26T18:12:00.000+05:302006-11-26T18:12:00.000+05:30ഡബിള്‍ ഓഫ്. മ്യാപ്പൂ..മ്യാപ്പൂ..അയ്യോ വിശ്വം, കുറു...ഡബിള്‍ ഓഫ്. മ്യാപ്പൂ..മ്യാപ്പൂ..

അയ്യോ വിശ്വം, കുറു, ദേവാ,
നിങ്ങളെല്ലാം അപ്പോള്‍ സ്വര്‍ഗ്ഗത്തീ പോകാണോ?
എന്നാ ഞാനുമങ്ങട് തന്നെ വന്നേക്കാം. ടച്ചപ്പ്സ് നമുക്കും കുടി കരുതണേ..Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-37551205.post-1164544570824396552006-11-26T18:06:00.000+05:302006-11-26T18:06:00.000+05:30എന്നിട്ടും ദേവന്റെ പോസ്റ്റിലെ ചോദ്യങ്ങള്‍ക്ക് ഉത്...എന്നിട്ടും ദേവന്റെ പോസ്റ്റിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായില്ലല്ലൊ.

അതിനിടയില്‍ സ്വര്‍ഗ്ഗവും നരഗവും.
ദേവന്റെ കമന്റ് ഇഷടമായി. പോസ്റ്റിനേക്കാളും.
താങ്കള്‍ ഭസ്മക്കുളത്തില്‍ ക്കുളിച്ചൊ?
താങ്കളുടെ ആ മുന്‍ പരിചയം കൂടെ പങ്കുവയ്ക്കൂ.
സ്നേഹത്തോടെ
രാജുരാജു ഇരിങ്ങല്‍https://www.blogger.com/profile/17715691037504193656noreply@blogger.comtag:blogger.com,1999:blog-37551205.post-1164544109516400822006-11-26T17:58:00.000+05:302006-11-26T17:58:00.000+05:30കുറുമാനേ,സ്വര്‍ഗ്ഗത്തിലേക്ക് പോകാനുള്ള സാധനം അറേഞ...കുറുമാനേ,
സ്വര്‍ഗ്ഗത്തിലേക്ക് പോകാനുള്ള സാധനം അറേഞ്ച് ചെയ്തോ? എന്താ ടച്ചിങ്ങ്സ്? വല്ലേ ഗ്രീന്‍ സലാഡോ കടല പുഴുങ്ങിയതോ കരുതണേ, ഒരു തരത്തില്‍ ഞാന്‍ ഡയറ്റിലോട്ടും പുകയില്ലായ്മയിലോട്ടും തിരിച്ചു കയറീതേയുള്ളു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-1164543872300276442006-11-26T17:54:00.000+05:302006-11-26T17:54:00.000+05:30അതുല്യച്ചേടത്തീ,വേട്ടക്കൊരുമകന്‍ ആയാലും ചേരമാന്‍ പ...അതുല്യച്ചേടത്തീ,
വേട്ടക്കൊരുമകന്‍ ആയാലും ചേരമാന്‍ പെരുമാള്‍ ആയാലും അയ്യപ്പന് ബ്രാഹ്മണര്‍ക്ക് അധ:കൃതനെന്നല്ലേ വരൂ. അക്കീരമണ്‍ താഴമണ്‍ ഇടമണ്‍ വെള്ളിമണ്‍ പി.ഓ നമ്പൂതിരിമാര്‍ തന്ത്രപൂര്‍വ്വം അയ്യാവുടെ തന്ത്രിമാരായിട്ട് എന്ത്ര വര്ഷമായിക്കാണും? ഐതിഹ്യമാലയില്‍ പോലും കാണുന്നില്ലല്ലോ.

ഇപ്പോ ക്രോസ് ബെല്‍റ്റ് ധാരികളെ മറഞ്ഞിട്ട് അയ്യപ്പനെ കാണാന്‍ പറ്റുന്നില്ല കേട്ടോ. വല്യേ പറയില്‍ അളന്ന് കണ്‍വെയര്‍ ബെല്‍റ്റില്‍ ഓടിയല്ലോ ദേവസ്വത്തിന്റെ ചില്ലറ ധനലക്ഷ്മി ബാങ്കിലോട്ട് പോകുന്നത്.

പടപ്പുറപ്പാടില്‍ ചെറുപ്പക്കാരികള്‍ (എതു തരമെന്ന് പറഞ്ഞാല്‍ ഞാന്‍ ഇടി കൊള്ളും) ഉണ്ടായിരുന്നത് അങ്ങ് കാബൂളില്‍ നിന്നും ഖൈബര്‍ ചുരം ഇറങ്ങി വന്ന വരവില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അപ്പോ അയ്യപ്പന് അയ്യനടികള്‍ ആയിരുന്നെങ്കില്‍ യുദ്ധത്തിന്റെ
ഓര്മ്മക്കുള്ള ട്രിപ്പില്‍ എന്തു സ്ത്രീ? ഓച്ചിറക്കളിക്ക് എത്ര സ്ത്രീകള്‍ പങ്കെടുക്കാറുണ്ട്? കൊറ്റം കുളങ്ങരയില്‍ സെറ്റും മുന്റും ചുരിദാറുമിട്ട് വിളക്കെടുക്കാന്‍ എന്തേ പുരുഷന് മാത്രമായി. ഇതെല്ലാം സംഭവങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ആണെന്നതു തന്നെ കാര്യം. ശാസ്താ സ്ഥാനം പാവം അയ്യപ്പനു പുരാണത്തില്‍ ഇത്തിരി സീറ്റ് കൊടുക്കാന്‍ ചെയ്തതായിരിക്കും.

സലീം മാഷേ,
കൈക്കൂലിയായി പെട്ടിയില്‍ പൈസ ഇടുകയോ, അപദാനങ്ങള്‍ ദിനവും പാടി സോപ്പിടുകയോ ചെയ്താല്‍ സമ്മാനവും ചെയ്തില്ലെങ്കില്‍ അടിയും തരുന്ന ദൈവം ഉണ്ടെന്ന് ഞാന്‍
വിശ്വസിക്കുന്നില്ല. സ്രഷ്ടാവെന്ന ഒരു ദൈവം അതേതു രൂപത്തിലോ അരൂപിയായോ ഉണ്ടെങ്കില്‍ കൈക്കൂലിയും പ്രശംസയും വേണ്ടുന്ന മാടമ്പിയായി തരം താണുപോകുകയുമില്ല. എന്നുവച്ച് താങ്കള്‍ എന്നെപ്പോലെ വിശ്വസിക്കണമെന്നു ഞാന്‍ പറയില്ല എന്നാണ് എന്റെ വീക്ഷണം. വിശ്വാസങ്ങള്‍ വെറും വിശ്വാസങ്ങള്‍ മാത്രമാണ്. അവിശ്വാസങ്ങള്‍ പോലും അത്രയേയുള്ളു.

കിരണേ,
ഇപ്പഴങ്കഥ പുസ്തകത്തിലൊന്നും കാണാത്തതുകൊണ്ട് ഇന്റര്‍നെറ്റില്‍ കുറിച്ചു വച്ചതാ. തലകളില്‍ നിന്നും തലകളിലേക്ക് വാമൊഴീല് കൈമാറുന്ന മിക്ക കഥയും എതെങ്കിലും പോയിന്റില്‍ നഷ്ടപ്പെട്ടുപോകും. കുറിച്ചു വച്ചേക്കാമെന്നേ? അച്ഛന് കൊല്ലത്തുനിന്നാണോ? അദ്ദേഹത്തോട് ചോദിച്ച് വല്ല കഥയും പിടിച്ച് പോസ്റ്റ് ഇടാമോ കിരണേ? (മേമ്പ്രഷിപ് അയക്കട്ടോ? :)

അനിയന്‍സേ,
ഒരുശിരന്‍ ബാലനു ശകലം ദ്രാവിഡനീലച്ചോര കൊടുക്കാന്‍ പന്തളം രാജാവിനെ ഫീല്‍ഡില്‍ ഇറക്കിയതുമാകാകാക്യയില്ല. പക്ഷേ അപ്പോള്‍ അയ്യനടികള്‍ തീയറി നില നില്‍ക്കില്ല.

ഡാല്യമ്മേ
ബ്ലോഗ് കൊല്ലത്തെക്കുറിച്ചല്ലേ അപ്പോ കൊല്ലം കാരന് വി. സാംബശിവന്റെ ഒരു കഥാപ്രസംഗത്തീന്നു ക്വോട്ടട്ടെ
" ഒരു തരത്തില്‍ ഉന്തിയും തള്ളിയും പമ്പ വരെ എത്തി. പോത്തുകളെ പോലെ ആളുകള്‍ മുട്ടറ്റം വെള്ളത്തില്‍ കിടന്നു കുളിക്കുന്നു. ആഴമുള്ളേടം നോക്കി മൂക്കും പൊത്തി ഞാനുമങ്ങ് മുങ്ങി. പൊങ്ങിയപ്പോള്‍ തലയില്‍ തങ്ങി നില്ക്കുന്നു
വലിയൊരു പീസ് പുണ്യം!. അപ്പോ തന്നെ തിരിച്ചു കേറി ലോഡ്ജിലൊരു റൂമുമെടുത്ത് അഞ്ചെട്ടു കുപ്പി ഡെറ്റോളില്‍ കുളിച്ചു. എന്നിട്ടു തിരിച്ചിങ്ങു പോന്നു. ആ അമ്പലമൊന്നു കാണാന്‍ എനിക്കു പറ്റിയില്ല. ഇനി പോകാന്‍ ധൈര്യം വരുമെന്ന് തോന്നുന്നുമില്ല"

ഹരിവരാസനം കേള്‍ക്കാന്‍ നല്ല സുഖമൊക്കെയാണ്, തര്‍ക്കമില്ല, പ്രത്യേകിച്ചും ഒട്ടും കട്ടിയില്ലാത്ത മൂന്നു വാക്കില്‍ കൂടുതല്‍ വരിക്കു നീളമില്ലാത്ത സ്വാതി തിരുനാളിന്റെ സംസ്കൃതം കേള്‍ക്കുമ്പോള്‍ ഞമ്മളെപ്പോലെ അഷ്ടിമുഷ്ടി മനസ്സിലാവുന്നവര്‍ക്ക് എന്തൊരു സന്തോഷം!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-1164541277945583172006-11-26T17:11:00.000+05:302006-11-26T17:11:00.000+05:30ഒരോഫിന്നു ഗുരുവേ എനിക്കും മേപ്പ് :വെടി വഴിപാട്, വെ...ഒരോഫിന്നു ഗുരുവേ എനിക്കും മേപ്പ് :

വെടി വഴിപാട്, വെടി വഴിപാട്, മാളികപ്പുറത്തമ്മക്ക് വെടിവ ഴിവാട് - വഴിപാടെന്നൂം, വഴിവാടെന്നും പറഞ്ഞു കേള്‍ക്കുന്നു ഏതാണ് ശരി?

ഭക്തജനങ്ങളുടെ ശ്രദ്ധക്ക് - നരകത്തിലേക്കുള്ള അഡ്മിഷന് ജന തിരക്കുമൂലം നിറുത്തി വച്ചിരിക്കുന്നു.

സ്വര്‍ഗത്തിലേക്ക് വരുവാ താത്പര്യമുള്ളവര്‍ക്ക് സീറ്റിനെപ്പോള് വേണമെങ്കിലും അപേക്ഷിക്കാം. സ്പോര്‍ട്ട് അഡ്മിഷന് ഗ്യാരന്റീട്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-37551205.post-1164541195062683612006-11-26T17:09:00.000+05:302006-11-26T17:09:00.000+05:30അയ്യോ ഇത്രേം പറഞ്ഞത് അരിശം കൊണ്ടാ. അപ്പോഴാ ഓര്ത്...അയ്യോ ഇത്രേം പറഞ്ഞത് അരിശം കൊണ്ടാ. അപ്പോഴാ ഓര്‍ത്തത് ഞാനും ഈ മനുഷ്യനും തമ്മില്‍ എന്ത് വ്യത്യാസം എന്ന്.
ഇനി ഓണ്‍ ടോപ്പിക്ക്
ആരെഴുതിയതാണെന്ന് ഓര്‍മ്മയില്ല. വേട്ടക്കൊരു മകന് എന്നോ മറ്റോ പേരുള്ള ഒരു നോവല്‍ വളരെ കുഞ്ഞിലേ വായിച്ചത് ഇപ്പോ ഓര്‍ത്തു. അതില്‍ മിത്തുകളും യാഥാര്‍ഥ്യങ്ങളും കൂട്ടിക്കലര്‍ത്തി ഒരു കാച്ചാണ്. പന്തളം കൊട്ടാരത്തിലെ കുട്ടി എന്നതിനു പകരം ശാസ്താവിനെ വര്‍ണിച്ചിരിക്കുന്നത് ഒരു വനബാലനായിട്ടാണ് എന്നാണോര്‍മ്മ. അയ്യോ ഇത്രേം പറഞ്ഞത് അരിശം കൊണ്ടാ. അപ്പോഴാ ഓര്‍ത്തത് ഞാനും ഈ മനുഷ്യനും തമ്മില്‍ എന്ത് വ്യത്യാസം എന്ന്.
ഇനി ഓണ്‍ ടോപ്പിക്ക്
ആരെഴുതിയതാണെന്ന് ഓര്‍മ്മയില്ല. വേട്ടക്കൊരു മകന് എന്നോ മറ്റോ പേരുള്ള ഒരു നോവല്‍ വളരെ കുഞ്ഞിലേ വായിച്ചത് ഇപ്പോ ഓര്‍ത്തു. അതില്‍ മിത്തുകളും യാഥാര്‍ഥ്യങ്ങളും കൂട്ടിക്കലര്‍ത്തി ഒരു കാച്ചാണ്. പന്തളം കൊട്ടാരത്തിലെ കുട്ടി എന്നതിനു പകരം ശാസ്താവിനെ വര്‍ണിച്ചിരിക്കുന്നത് ഒരു വനബാലനായിട്ടാണ് എന്നാണോര്‍മ്മ. ഇത് വായിച്ചവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ (ഓര്‍മ്മയുള്ളവര്‍) ഒന്ന് ഓര്‍മ്മ പുതുക്കാന്‍ അപേക്ഷ.Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-37551205.post-1164541009411359342006-11-26T17:06:00.000+05:302006-11-26T17:06:00.000+05:30ഡാലിയേ എന്റെ പ്രശ്നമിപ്പോ ബി.പിയും ഷുഗറുമൊക്കെ നേര...ഡാലിയേ എന്റെ പ്രശ്നമിപ്പോ ബി.പിയും ഷുഗറുമൊക്കെ നേരാവണ്ണം സൂചി കാണിയ്കുമ്പോ ഒരു മല കേറലാണു. എന്തെങ്കിലും പോംവഴിയുണ്ടോ?

ഹരിവരാസനം ഇപ്പോ ജയചന്ദ്രന് പാടിയത് കേള്‍ക്കുമ്പോ കൂടുതല്‍ നന്നായീന്ന് തോന്നുന്നു. കാസറ്റ് ഇറങ്ങീട്ടുണ്ട്.

(ഡി.എ.സി പ്രസിഡേണ്ട് മുരളീധരം അങ്ങേരു ഈയ്യിടെ പറഞ്ഞിരുന്നു, സദ്ദാമിന്റെ തൂക്കി കൊന്ന വിധിയ്കെതിരെ.. ആ വിധിയില്‍ നമ്മടെ സംസ്ഥാന പാര്‍ട്ടിയായ ...പിയ്കു കൈയുണ്ടെന്നും, ആ തൂക്കി കൊല്ലല്‍ വിധിയ്കെതിരെ ശക്തിയായി അവരു പ്രതികരിയ്കുമെന്നും. അതിലും വലിയ ഓഫോന്നുമില്ലന്നേ... നമ്മടെ ദേവനല്ലേ........)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-37551205.post-1164540681288877412006-11-26T17:01:00.000+05:302006-11-26T17:01:00.000+05:30പൊന്നു സലീമേ, താങ്കള്‍ വിശ്വസിച്ചുപോരുന്നത് വലുതാ...പൊന്നു സലീമേ, താങ്കള്‍ വിശ്വസിച്ചുപോരുന്നത് വലുതാണെന്നും സത്യമാണെന്നും പറയാനുള്ള അവകാശത്തെ അംഗീകരിക്കുന്നു. ഇങ്ങനെ ബ്ലോഗുകള്‍ നീളെ നടന്ന് ഒരേ കമന്റ് വിസര്‍ജിച്ച് ഇറങ്ങിപ്പോകാനുള്ള താങ്കളുടെ മഹാമനസ്കതയും ഉഗ്രന്‍. കണ്ടില്ലെന്നോര്‍ത്ത് ആര്‍ക്കും നഷ്ടം വരരുതല്ലോ.

പക്ഷേ ചങ്ങാതീ താങ്കളുടെ ആദ്യ വാചകം വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് മാതാപിതാക്കളെക്കുറിച്ചാണ് പറയുന്നത് എന്നാണ്. പക്ഷേ ഈ സൃഷ്ടാവ് പുള്ളിക്കാരന് വേറെയാണെന്ന് മനസ്സിലായത് പിന്നെയല്ലേ. സ്വന്തമായി ഒരു കഴിവും ഇല്ലതവന് എന്ന് പരയുമ്പോള്‍ ദയവ് ചെയ്ത് ബഹുവചനത്തിനു പകരം ഏകവചനം ഉപയോഗിക്കുക. ശാസ്ത്രത്തെയാണ് താങ്കള്‍ സ്രഷ്ടാവ് എന്ന പദം കൊണ്ട് വിവക്ഷിച്ചതെങ്കില്‍ അത് മനുഷ്യനും പ്രകൃതിയും ചേര്‍ന്നുള്ള ഒരു പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് മനസ്സിലാക്കുക. ദയവ്ചെയ്ത് താങ്കളുടെ വിശ്വാസത്തില്‍ തുടരുക, മറ്റുള്ളവരെല്ലാം വിഡ്ഢികളാണെന്ന് അനുയായികള്‍ വിശ്വസിക്കുന്നിടത്താണ് ഓരോ ദൈവങ്ങളും അവസാനിച്ചുപോയത് എന്നും അറിയുക. സ്വന്തം മരണത്തെ നീക്കിവയ്ക്കാന്‍ ശാസ്ത്രത്തിനു കഴിയില്ല എന്നാണ് താങ്കളുടെ വിശ്വാസമെങ്കില്‍ താങ്കള്‍ ആശുപത്രികളെയും ചികിത്സയെയും മരുന്നുകളെയും ഈ ബ്ലോഗിനെപ്പോലും ആശ്രയിക്കുന്നതെന്തിന് എന്ന ചോദ്യം ഒരു മണ്ടത്തരമായിരിക്കാം, കാരണം അതെല്ലാം സ്രഷ്ടാവിന്റെ കളി എന്നാണല്ലോ താങ്കളുടെ വാദം.

ഇത് മറ്റുള്ളവരുടെ വിശ്വാസത്തെയും അവിശ്വാസത്തെയും പരിഹസിക്കാതെ സ്വന്തം വിശ്വാസത്തിനൊപ്പം മറ്റുള്ളവരുടേതിനെക്കൂടി പരിഗണിക്കുന്നവര്‍ എന്റെ അവിശ്വാസത്തെ നിങ്ങള്ക്കെതിരെയുള്ളതായി കാണാതിരിക്കുക, ദയവ് ചെയ്ത്.Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-37551205.post-1164540314952224592006-11-26T16:55:00.000+05:302006-11-26T16:55:00.000+05:30തേവര് മകനേ, ഈകഥ അടിയനും കേട്ടിരിക്കുണു. ഹരിഹരസുത ...തേവര് മകനേ, ഈകഥ അടിയനും കേട്ടിരിക്കുണു. ഹരിഹരസുത കഥയേക്കളും നല്ല പച്ച മനുഷ്യഗന്ധമുള്ള കഥയ്ക്ക് ഞാന്‍ അടിമെയ്.
എന്നാലും പാടാന്‍ സുഖം ദാസേട്ടന്റെ
ഹരിവരാസനം വിശ്വമോഹനം താന്നേ?

ഓഫ്: ഞാനും സ്വര്ഗ്ഗത്തിലേയ്ക്കില്ല അതുല്യ മേം. അവിടെ അപ്പടി അധോവായൂന്റെ ദുര്ഗന്ധമാണെന്നാ പണ്ട് സക്കറിയ ഒരു ചെറുകഥയില്‍ പറയ്ണേ (കഥയുടെ പേരു ഓര്‍മ്മയില്ല). എന്തായാലും നോം ആ വൃത്തിയില്ലാത്ത സ്ഥലത്തേയ്ക്കില്ല. ഓഫ് എഴുത്താതെ ഒരു കാര്യം എഴുതാനവാത്ത തേവര് മകന് പൊറുക്കും എന്നു കരുതട്ടെ. ഓഫിനു മാപ്പ് മുങ്കൂര്ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-37551205.post-1164539878427576512006-11-26T16:47:00.000+05:302006-11-26T16:47:00.000+05:30ആങ്ന്‍ഘാ വിശ്വപ്രഭ ആരുന്നോ,പ്രഭ മങ്ങുന്നേന് മുമ്പ...ആങ്ന്‍ഘാ വിശ്വപ്രഭ ആരുന്നോ,

പ്രഭ മങ്ങുന്നേന് മുമ്പ്ങ്ങത്തണേ. അല്ലേലിരുട്ടീ തപ്പിപ്പോം. കൂട്ടത്തിലെല്ലാരേം വിളിച്ചോ. രണ്ടിലേതേലും ഗേറ്റിപ്പോയി തള്ളിയല്ലേ പറ്റൂ. പെണങ്ങല്ലേ.. ന്നാപ്പിന്നെ അവിടെ കാണാട്ടോAnonymousnoreply@blogger.com