tag:blogger.com,1999:blog-37551205.post8626875155229440424..comments2024-03-19T00:58:56.465+05:30Comments on കൊല്ലം: ചരിത്രത്തിന്റെ നാള്വഴിപ്പുസ്തകത്തില് നിന്ന് - 1ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger7125tag:blogger.com,1999:blog-37551205.post-86236739105647450852007-03-24T22:05:00.000+05:302007-03-24T22:05:00.000+05:30ഞാനടിച്ചുപോവാറായി..ആകെയൊരു പെരുപ്പ് ..ഇതെന്ത് സാധന...ഞാനടിച്ചുപോവാറായി..ആകെയൊരു പെരുപ്പ് ..ഇതെന്ത് സാധനമാണോ ദേവേട്ടാ..

എന്തായാലും സാജനണ്ണന്റെ സ്ഥലം വരെയൊന്ന് പോയി നോക്കട്ടേ..കായ്ഫലമുള്ള തെങ്ങുകള്‍ വല്ലോമുണ്ടേലോ..:)കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-37551205.post-84457760247625260612007-03-24T21:10:00.000+05:302007-03-24T21:10:00.000+05:30അയ്യോ, നേരത്തേ വിളിച്ച വിളിക്ക് പോസ്റ്റ് സ്ക്രിപ്റ...അയ്യോ, നേരത്തേ വിളിച്ച വിളിക്ക് പോസ്റ്റ് സ്ക്രിപ്റ്റ് ഉണ്ടേ, വേണുമാഷിനെ വിട്ടുപോയി!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-23461786937791146342007-03-24T21:09:00.000+05:302007-03-24T21:09:00.000+05:30അനിയന്‍സേ, അലീഫേ, അംബീ, ശിശുവേ, മൈനാഗാ, അപരാജിതാ, ...അനിയന്‍സേ, അലീഫേ, അംബീ, ശിശുവേ, മൈനാഗാ, അപരാജിതാ, ഡാലീ, പോള്‍ & കലേ,

ഒരു നാട്ടുകാരന് കൂടി ഇവിടേക്കു കയറി വരുന്നുണ്ട്,   സാജന് . കൊല്ലത്തുകാരനായ സാജന് ഇപ്പോള്‍ ഭാര്യയും മക്കളുമൊത്ത് സിഡ്നിയിലാണ്. നാട്ടില്‍ വീട് പട്ടാഴിയിലാണ്, നമുക്ക് പട്ടാഴി വെടിക്കെട്ട് പോലത്തെ വെടിക്കെട്ട് പോസ്റ്റുകള്‍ സാജനില്‍ നിന്നു പ്രതീക്ഷിക്കാം!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-6995356327443418262007-03-24T20:45:00.000+05:302007-03-24T20:45:00.000+05:30അലീഫേ, തേവലക്കര ക്ഷേത്രം കൊള്ളയടിക്കാന്‍ പടയെടുത്ത...അലീഫേ, തേവലക്കര ക്ഷേത്രം കൊള്ളയടിക്കാന്‍ പടയെടുത്തുതതും നല്ല ഉശിരുള്ള കൊല്ലക്കാരുടെ കയ്യീന്നു കുമ്മന്‍ ഇടിയും വെട്ടും കൊണ്ട് തിരിച്ചോടിയതും ഡച്ചുകാര്‍ അല്ലേ? (ഉറപ്പില്ല, ആണോ എന്നു ചോദിച്ചതാണ്)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-49886129432566694042007-02-05T20:17:00.000+05:302007-02-05T20:17:00.000+05:30വളരെ നല്ല കാര്യം, ദേവാ.
നാട്ടിലെത്തിയതിന്റെ ഫലം ഇങ...വളരെ നല്ല കാര്യം, ദേവാ.
നാട്ടിലെത്തിയതിന്റെ ഫലം ഇങ്ങനെയൊക്കെ ആവട്ടെ. ചരിത്രം പലര്‍ക്കും 'കയ്ക്കുന്ന' വസ്തുവാണെങ്കിലും നമ്മള് ഇതൊക്കെ പറയാന്‍ നിയുക്തരാണ്. അല്ലേ?പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-37551205.post-34435134868085881342007-02-05T14:22:00.000+05:302007-02-05T14:22:00.000+05:30ചരിത്ര പുസ്തകവായന ഒരു രസം തന്നെയാണ്; ഒപ്പം ഭാഷയുട...ചരിത്ര പുസ്തകവായന ഒരു രസം തന്നെയാണ്; ഒപ്പം ഭാഷയുടേയും പ്രയോഗങ്ങളുടേയും ചരിത്രം കൂടിയാവുമ്പോള്‍ പ്രത്യേകിച്ചും.

1501 ലാണെന്ന് തോന്നുന്നു പോര്‍ച്ചുഗീസുകാര്‍ ആദ്യമായി കൊല്ലത്ത് എത്തുന്നത്. കൊല്ലം റാണിയുടെ ക്ഷണപ്രകാരമെത്തിയ നാവികന് കബ്രാളും (?) സംഘവും. 1502 ല്‍ വാസ്കോഡ ഗാമ കേരളം സന്ദര്‍ശിച്ച അവസരത്തില്‍ കൊല്ലത്തേക്ക് കൂടുതല്‍ കപ്പലുകള്‍ അയച്ച് സൗഹൃദം പുലര്‍ത്തിയിരുന്നുവത്രേ. പിന്നീടാണ്, ഇവിടുത്തെ വിഭവങ്ങളിലും, കച്ചവടത്തിലും കണ്ണ് വെച്ച പറങ്കികള്‍ അറബികളുടെയും ഈഴവരുടെയും കച്ചവടബന്ധങ്ങള്‍ തകര്‍ക്കുന്ന തരത്തില്‍ അക്രമം അഴിച്ച് വിടുകയും ഈ കുറിപ്പിന്റെ ആദ്യഭാഗത്ത് പരാമര്‍ശിക്കുന്ന സംഭവമുണ്ടാകുകയും ചെയ്തത്.
പറങ്കികളുടെ തേവലക്കര ക്ഷേത്രം കൊള്ളയടിയും ഇതില്‍ പറയുന്ന ഭഗവതി ക്ഷേത്ര സംഭവുമായി ബന്ധമുണ്ടോ..?

കൊല്ലത്തെ ജനങ്ങള്‍ സായുധരായി പോര്ട്ട്ഗീസ്കാരെ ചെറുത്തതും കോട്ട ഉപരോധിച്ചതുമൊക്കെ വൈദേശികാക്രമണ സമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്. പിന്നീട് ഡച്ചുകാര്‍ കൊല്ലത്ത് ആധിപത്യമുറപ്പിക്കും വരെ പോര്‍ട്ട്ഗീസുകാരുടെ അഴിഞ്ഞാട്ടമായിരുന്ന് വെന്ന് ചരിത്ര പുസ്തകങ്ങള്‍.

ചരിത്രത്തിന്റെ നാള്വഴിപുസ്തകങ്ങള് ഇനിയും തുറക്കൂ ..

ആശംസകള്‍.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-37551205.post-63311531100801324922007-02-05T10:51:00.000+05:302007-02-05T10:51:00.000+05:30ആ തൂക്കില്‍ എത്തിയ നേരം തന്നെ കണ്ണന്നൂരില്‍ നിന്നു...ആ തൂക്കില്‍ എത്തിയ നേരം തന്നെ കണ്ണന്നൂരില്‍ നിന്നും അള്‍മൈദ കപ്പല്‍ ബലത്തോടും കൂട വന്നു ചേര്‍ന്നു.ആയവന് കൊല്ലത്തെ വൃത്താന്തം കേട്ടാറെ, താമസം കൂടാതെ പുത്രനായ ലോരഞ്ചെ നിയോഗിച്ചയച്ചു. അവന് കൊല്ലത്തിന്റെ നേരേ വന്നു, അവിടെ കണ്ട 27 പടകുകളെ വെടിവച്ചു ഭസ്മമാക്കി മുഴുകിക്കയും ചെയ്തു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com