tag:blogger.com,1999:blog-37551205.post6992747967132834019..comments2024-03-19T00:58:56.465+05:30Comments on കൊല്ലം: കൊല്ലം ഫാത്തിമാ കോളെജ്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger8125tag:blogger.com,1999:blog-37551205.post-7701141113837226842008-06-24T07:26:00.000+05:302008-06-24T07:26:00.000+05:30kollathinaduthulla oru nattukarankolllaaaamkollamp...kollathinaduthulla oru nattukaran
kolllaaaam
kollam

prajeshsen
journalist
kilimanoor
now calicut

9447403941Prajeshsenhttps://www.blogger.com/profile/15065702611216520137noreply@blogger.comtag:blogger.com,1999:blog-37551205.post-60605839238382478162008-05-17T18:34:00.000+05:302008-05-17T18:34:00.000+05:30ദേവേട്ടാ...ഒരു ഓഫ്....ഞാന്‍ ഒരു പുനല്ലൂര് കാരനാ.....ദേവേട്ടാ...ഒരു ഓഫ്....ഞാന്‍ ഒരു പുനല്ലൂര് കാരനാ...കൊല്ലം ക്ലബ്ബില്‍ മെംബെര്‍ഷിപ്പ് കിട്ടാന്‍ എന്താ ചെയ്യെന്ട്തു.....?ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-37551205.post-46756128242018989252008-05-02T12:31:00.000+05:302008-05-02T12:31:00.000+05:30ക്ളാസ്മേറ്റ്സ് എന്ന സിനിമയുടെ ഉറവിടവും ഇവിടെ നിന്ന...ക്ളാസ്മേറ്റ്സ് എന്ന സിനിമയുടെ ഉറവിടവും ഇവിടെ നിന്നു തന്നെ . (1987-90 കാലമ്) കെമിസ്റ്റ്റി ഡിപ്പാര്‍ട്ടുമെന്റ്Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-37551205.post-54717240699562985812008-04-27T15:29:00.000+05:302008-04-27T15:29:00.000+05:30പേരു മാത്രം പോരാ പാതിരീ എന്നു പറയുന്ന മാതാവ് ഫാത്ത...പേരു മാത്രം പോരാ പാതിരീ എന്നു പറയുന്ന മാതാവ് ഫാത്തിമാ കോളെജിന്റെ കൊടിയും ശ്രീനാരായണ ഗുരുവിന്റെ പ്രതിമ എസ് എന്‍ കോളെജിന്റെ ചിഹ്നവുമായിരുന്നു എന്നും.

എഴുപതുകളുടെ ഒടുക്കം എസ് എന്‍ ഫാത്തിമ വിദ്യാര്‍ത്തികള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ എസ് എന്‍ പിള്ളേര് മാതാവിനെയും ഫാത്തിമര് ഗുരുവിനെയും കല്ലെറിഞ്ഞ് ആയിരുന്നു പരസ്പരം വെല്ലുവിളിച്ചിരുന്നത് . ഇത് ഇന്നു നടന്നെങ്കില്‍ എപ്പോ ഹിന്ദു ക്രിസ്റ്റ്യന്‍ ലഹള കൊല്ലത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് ചോദിച്ചാല്‍ മതി.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-37551205.post-55436997802251132382008-04-27T03:35:00.000+05:302008-04-27T03:35:00.000+05:30ഓര്‍മകള്‍ മയങ്ങുന്ന 'എന്റെ കലാലയം' എഴുപതുകളുടെ ആദ...ഓര്‍മകള്‍ മയങ്ങുന്ന 'എന്റെ കലാലയം'
എഴുപതുകളുടെ ആദ്യപകുതിയില്‍
കലാലയ സ്വപനങ്ങള്‍ മൊട്ടിട്ടാ
പ്രീയപ്പെട്ടാ എഫ് എം എന്‍ സി..
ആ കാലഘട്ടത്തില്‍ നിന്നു പ്രസിദ്ധരായ
ഗായകന് മാര്‍ക്കോസ്,
സുരേഷ് ഗോപി, അങ്ങനെ പലരും...

ഇന്ന് ഈ പോസ്റ്റ് കണ്ടപ്പൊള്‍
വല്ലാത്ത ഒരു ഗൃഹാതുരത്വം ........
നന്ദി സിമി, ഞാനും ഒരു കൊല്ലം നിവാസി ..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-37551205.post-15116878433797553392008-04-26T14:24:00.000+05:302008-04-26T14:24:00.000+05:30മധുരമുള്ള ഓര്‍മകള്‍.മധുരമുള്ള ഓര്‍മകള്‍.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-37551205.post-22246570905787468202008-04-26T14:04:00.000+05:302008-04-26T14:04:00.000+05:30പേരു മാത്രം പോരാ പാതിരീ :)പേരു മാത്രം പോരാ പാതിരീ :)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-37551205.post-23247547705565772742008-04-26T00:10:00.000+05:302008-04-26T00:10:00.000+05:30ഇവിടെ ഉറങ്ങുന്നു ശില കേഴുമെന്നോര്മ്മകള്.ഒത്തിരി ...ഇവിടെ ഉറങ്ങുന്നു ശില കേഴുമെന്നോര്മ്മകള്.
ഒത്തിരി സ്മരണകള്ക്കു് തീ കൊളുത്തുന്നു ഈ ചിത്രം.
ഇവിടെ പഠിച്ചതിനാലോ, ജിവിതമവിടെ എന്നെ കൂടുതല്‍ പഠിപ്പിച്ചതിനാലോ... ?.
Per Matrem pro patria.
സിമിക്കു് നന്ദി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com