tag:blogger.com,1999:blog-37551205.post5893446934716353456..comments2024-03-19T00:58:56.465+05:30Comments on കൊല്ലം: കോളറക്കാലത്തെപ്പറ്റിദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger9125tag:blogger.com,1999:blog-37551205.post-14107301832659071272009-01-15T15:34:00.000+05:302009-01-15T15:34:00.000+05:30എവിടെനിന്നോ വഴിതെറ്റിയെത്തിയതാണ് ഈ ബ്ലോഗില്‍. എങ്ക...എവിടെനിന്നോ വഴിതെറ്റിയെത്തിയതാണ് ഈ ബ്ലോഗില്‍. എങ്കിലും നിരാശപ്പെടേണ്ടി വന്നില്ല. ആകെ നന്നായിട്ടുണ്ട്. ഒരു അന്വേഷണാത്മക രചനകളും ഫോട്ടോസും. എല്ലാം നന്നായിട്ടുണ്ട്. പറയാന്‍ മറന്നു.... ഞാനുമൊരു കൊല്ലം കാരന് തന്നെയാണ് കെട്ടോ....Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-37551205.post-33886267204350806022008-04-10T12:27:00.000+05:302008-04-10T12:27:00.000+05:30njanum oru kollam karananu santhosham kollathinte ...njanum oru kollam karananu santhosham kollathinte blog kandittu.....njan create chthirunnu kollam blog but onnum aayilla....എം.എച്ച്.സഹീര്‍https://www.blogger.com/profile/05546506986620491636noreply@blogger.comtag:blogger.com,1999:blog-37551205.post-55986962422282327672008-02-16T11:04:00.000+05:302008-02-16T11:04:00.000+05:30ചിന്നക്കട സിമി കൈകാര്യം ചെയ്യും. പെട്ടിക്കട ഞാന്‍ ...ചിന്നക്കട സിമി കൈകാര്യം ചെയ്യും. പെട്ടിക്കട ഞാന്‍ കൈകാര്യം ചെയ്യും.
ഓ:ടോ:പോസ്റ്റ് നന്ന്.ബാക്കി കൂടി എഴുതാം.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-37551205.post-78317901209469896262008-02-16T00:27:00.000+05:302008-02-16T00:27:00.000+05:30അയ്യയ്യടാ...പറ്റിപ്പോയി...!വാലന്റയിസ് ദിനത്തോടനുബന...അയ്യയ്യടാ...പറ്റിപ്പോയി...!

വാലന്റയിസ് ദിനത്തോടനുബന്ധിച്ച് മാര്‍ക്കേസിന്റെ പുസ്തകമായിരിക്കും പോസ്റ്റിന്റെ വിഷയമെന്ന് കണ്ട് ഓടിവന്നതാ...ഹ ഹ ഹ!
സെമിത്തേരിയിലെ ആ വയലിന് നാദം ഒന്നുകൂടെ കേട്ട് കൊതിക്കാമെന്നു കരുതി..
ഏതായാലും സാരമില്ല. സംഗതി മെഡിസിനാണല്ലോ...നമുക്കു സ്പെഷല്‍ താലപര്യമുള്ളത് ;)
ഡീഹൈഡ്രേഷന്റെ ശരീരശാസ്ത്രം ക്ഷമയോടെ തപ്പിയെടുത്ത മഹാവൈദ്യന്മാര്ക്ക് ഒരു സലാം!
ഒപ്പം അവരെ ഓര്‍ക്കാന്‍ അവസരമൊരുക്കിയ ദേവേട്ടനും ഒരു സ്പെഷ്യല്‍ സലാം:)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-37551205.post-7158854214672805092008-02-14T13:32:00.000+05:302008-02-14T13:32:00.000+05:30ഛെ കളഞ്ഞു..പൂവാലന്‍സ് ദിനമായിട്ട് “ലവ് ഇന്‍ ടൈംസ് ...ഛെ കളഞ്ഞു..

പൂവാലന്‍സ് ദിനമായിട്ട് “ലവ് ഇന്‍ ടൈംസ് ഓഫ് കോളറ”യെ പറ്റി ലിങ്ങേര് എന്തോ ഗഹനമായ ലേഖനം എഴുതിയതായിരിക്കും എന്ന് കരുതി വന്നതാ..ഇതിപ്പൊ ലീഫ് സ്റ്റോം (കരിയിലക്കാറ്റ്) പോലെ ആയിPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-37551205.post-40227173008552187082008-02-14T12:19:00.000+05:302008-02-14T12:19:00.000+05:30"കോളറക്കാലത്തെപ്പറ്റി"തലക്കെട്ട് കൊതിപ്പിച്ചു..“കോ..."കോളറക്കാലത്തെപ്പറ്റി"

തലക്കെട്ട് കൊതിപ്പിച്ചു..

“കോളറക്കാലത്തെ പ്രണയം” :)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-37551205.post-81177648746363850952008-02-14T10:09:00.000+05:302008-02-14T10:09:00.000+05:30kollam...കൊള്ളാം (അല്ലെങ്കില്‍ കൊല്ലാം)..:)കോഴിക്ക...kollam...

കൊള്ളാം (അല്ലെങ്കില്‍ കൊല്ലാം)..:)

കോഴിക്കോടുകാര്‍ ആരുമില്ലെഡേയ്..Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-37551205.post-73540786525724618742008-02-14T07:45:00.000+05:302008-02-14T07:45:00.000+05:30കൊള്ളാം. എന്നെ ഈ ഗ്രൂപ്പില്‍ ചേര്‍ക്കാമോ? പട്ടത്താ...കൊള്ളാം. എന്നെ ഈ ഗ്രൂപ്പില്‍ ചേര്‍ക്കാമോ? പട്ടത്താനം / കോളെജ് ജങ്ങ്ഷന് / ചിന്നക്കട ഏരിയ ഞാന്‍ കവര്‍ ചെയ്യാം :-)simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-37551205.post-44293095072499118422008-02-14T03:04:00.000+05:302008-02-14T03:04:00.000+05:30കാര്യമൊന്നുമില്ലാത്തൊരു പോസ്റ്റ്. ഈ നൂറ്റാണ്ടുകള്‍...കാര്യമൊന്നുമില്ലാത്തൊരു പോസ്റ്റ്. ഈ നൂറ്റാണ്ടുകള്‍ പഴകിയ ലേഖനം കണ്ടപ്പോള്‍ ഒരു ഭാഗം തര്‍ജ്ജിമ ചെയ്ത് ഇടാമെന്ന് വച്ചു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com